ഗതാഗത മേഖലയിൽ ഡിജിറ്റൽവത്കരണത്തിനൊരുങ്ങി അസം സർക്കാർ; ഇനി മുതൽ ക്യൂആർ കോഡ് അധിഷ്ടിത വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസൻസും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗതാഗത മേഖലയിൽ ഡിജിറ്റൽവത്കരണത്തിനൊരുങ്ങി അസം സർക്കാർ; ഇനി മുതൽ ക്യൂആർ കോഡ് അധിഷ്ടിത വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസൻസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 05:33 pm IST
FacebookTwitterWhatsAppTelegram

ഗുവാഹട്ടി: ഗതാഗത മേഖലയിൽ പുത്തൻ മാറ്റവുമായി അസം സർക്കാർ. ഓഫീസുകൾ കയറി ഇറങ്ങാതെ ഓൺലൈൻ സംവിധാനം വഴി വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസൻസും ഇനി മുതൽ ലഭ്യമാകും. ചിപ്പ് നിർമിത സ്മാർട്ട് കാർഡുകൾക്ക് പകരം ക്യൂആർ കോഡ് അടിസ്ഥാനമാക്കിയ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളും ലൈസൻസ് കാർഡുകളുമായിരിക്കും ലഭ്യമാക്കുക എന്ന് ഗതാഗത സെക്രട്ടറി ആദിൽ ഖാൻ വ്യക്തമാക്കി. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരമാണ് ഇത്തരത്തിൽ മാറ്റങ്ങൾക്ക് അസം സർക്കാർ ഒരുങ്ങുന്നത്.

ക്യൂആർ കോഡ് അധിഷ്ടിത സ്മാർട്ട് കാർഡ് വഴി മൊബൈൽ ഫോൺ വഴി ഉദ്യോഗസ്ഥർ, നിയമ നിർവഹണ ഏജൻസികൾ തുടങ്ങിയവർക്ക് യഥാർത്ഥ കാർഡു ഉടമ തന്നെയാണോയെന്ന് ഉറപ്പുവരുത്താൻ കഴിയും. വ്യജ കാർഡുകളുടെ നിർമാണവും ഉപയോഗവും ഇതുവഴി തടയാൻ കഴിയും.

ഡീലർ പോയിന്റുകളിൽ ആർസി വിതരണം ചെയ്യുന്നതും വിദൂര കേന്ദ്രീകൃത സ്ഥലങ്ങളിലൂടെയുള്ള ഡ്രൈവിംഗ് ലൈസൻസുകളും ഇടനിലക്കാരുടെ പങ്ക് ഇല്ലാതാക്കാനും ഇതു വഴി കഴിയുമെന്ന് ഗതാഗത സെക്രട്ടറി വ്യക്തമാക്കി.

ഗതാഗത ഓഫീസുകളിലെ തിരക്ക് കുറയ്‌ക്കാൻ പുതിയ സംവിധാനം വഴി കഴിയും. പേപ്പറുകളും ബില്ലുകളും അടയ്‌ക്കുന്നതിനായി ഓഫീസിൽ പോയി സമയം കളയേണ്ടതില്ല. പ്രത്യേക പാറ്റേണിൽ നിർമിതമായ ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് ബില്ലുകളും മറ്റും അടയ്‌ക്കാം. പുതിയ ലൈസൻസ് ലഭിക്കുന്നതിന് ഇനി മുതൽ ഡിടിഒ ഓഫീസുകൾ വഴി രേഖകളുടെ പ്രിന്റുകൾ 3 മുതൽ 5 ദിവസത്തിനുള്ളിൽ തപാൽ വഴി ലഭിക്കുമെന്നും അറിയിച്ചു. ഇതുവഴി സുതാര്യത ഉറപ്പുവരുത്താൻ സാധിക്കും.

Tags: Assamdriving licenseDIGITALIZATION
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies