ചൈനയെ അന്ധമായി വിശ്വസിച്ചത് ശ്രീലങ്കയ്ക്ക് വിനയായി; മുന്നറിയിപ്പുകൾ ദ്വീപുരാജ്യം അവഗണിച്ചെന്ന് അമേരിക്ക-Always gave warning to Srilanka against China says CIA chief
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയെ അന്ധമായി വിശ്വസിച്ചത് ശ്രീലങ്കയ്‌ക്ക് വിനയായി; മുന്നറിയിപ്പുകൾ ദ്വീപുരാജ്യം അവഗണിച്ചെന്ന് അമേരിക്ക-Always gave warning to Srilanka against China says CIA chief

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 07:06 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ശ്രീലങ്കയുടെ തകർച്ച മുൻകൂട്ടികണ്ടുവെന്നും ചൈനയ്‌ക്കെതിരെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അമേരിക്ക. യു എസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎ തലവൻ ബിൽ ബേൺസ്. ചൈനയെ അന്ധമായി വിശ്വസിച്ച ശ്രീലങ്ക നിരവധി രാജ്യങ്ങളിൽ നിന്നും കടംവാങ്ങാറുണ്ട്. എന്നാൽ വൻകിട പദ്ധതികളെ ഭരണകൂടം വെള്ളാന ആയിട്ടാണ് കണ്ടതെന്നും ചൈനയുമായി രഹസ്യധാരണയിലെത്തിയെന്നും സിഐഎ കുറ്റപ്പെടുത്തി.

ചൈന ശ്രീലങ്കയെ തന്ത്രപരമായിട്ടാണ് സമീപിച്ചത്. ഉൽപ്പാദനങ്ങളില്ലാത്ത വിനോദസഞ്ചാരം മാത്രം പ്രധാന വരുമാനമായ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപിനെ അവർ മുതലെടുത്തു. 2017ൽ മുതൽമുടക്കിയ വൻതുക തിരികെ നൽകാനാകാത്ത ശ്രീലങ്ക ചൈനയുടെ സാമ്പത്തിക തന്ത്രത്തിൽ പെടുകയായിരുന്നു. ഹമ്പന്തോട്ട തുറമുഖം 99 വർഷത്തേക്ക് ചൈനീസ് കമ്പനിയ്‌ക്ക് പദ്ധതി പാട്ടത്തിന് നൽകിയാണ് ശ്രീലങ്ക സാമ്പത്തിക ബാദ്ധ്യതയിൽ നിന്നും താൽക്കാലികമായി രക്ഷപെട്ടത്. എന്നാൽ നിരവധി പദ്ധതിക്കായി ചൈന മുതൽമുടക്കിയതോടെ ശ്രീലങ്ക കുരുക്കിലായെന്നും ബിൽബേൺസ് ചൂണ്ടിക്കാട്ടി.

രജപക്‌സെ വിമാനത്താവളത്തിലെ വൈദ്യുതിചാർജ്ജ് പോലും അടയ്‌ക്കാൻ പാകത്തിന് വരുമാനം ലഭിച്ചിരുന്നില്ലെന്നും ബിൽബേൺസ് തെളിവ് നിരത്തുന്നു. ശ്രീലങ്കയെ
ചൈനയ്‌ക്ക് സൈനികമായും ആവശ്യമായിരുന്നു. വൻതോതിൽ മുതൽമുടക്കിയാൽ ശ്രീലങ്കയെ എല്ലാക്കാലത്തേയ്‌ക്കും കുടുക്കാമെന്ന തന്ത്രമാണ് വിജയിച്ചതെന്നും ബിൽ ബേൺസ് ചൂണ്ടിക്കാട്ടി.

ശ്രീലങ്കയ്‌ക്കുണ്ടായ അനുഭവം എല്ലാ ചെറുരാജ്യങ്ങൾക്കും പാഠമാണ്. ഇത് ഏഷ്യയിലെ രാജ്യങ്ങൾക്കും ഗൾഫിനും മാത്രമല്ല ലോകത്തെ എല്ലാ രാജ്യങ്ങൾക്കും ബാധകമാണ്. അന്താരാഷ്‌ട്ര മാനദണ്ഡങ്ങളിൽ നിന്ന് വഴുതിമാറി രഹസ്യധാരണകളിലെത്തുന്നവർക്കാണ് വൻ ചതിവ് സംഭവിക്കുക. വഴിവിട്ട സാമ്പത്തിക ഇടപാടുകളിലൂടെ എന്തുസംഭവിക്കും എന്നതിന്റെ പാഠമാണ് ശ്രീലങ്കൻ ഭരണകൂടത്തിന് സംഭവിച്ചതെന്നും ബിൽ ബേൺസ് ആവർത്തിച്ചു.

Tags: china-USA
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies