സെക്കൻഡിനുള്ളിൽ നിറം മാറും; മനംകവർന്ന് ഇത്തിരി കുഞ്ഞൻ പക്ഷി - Anna's Hummingbird Changing Colours
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സെക്കൻഡിനുള്ളിൽ നിറം മാറും; മനംകവർന്ന് ഇത്തിരി കുഞ്ഞൻ പക്ഷി – Anna’s Hummingbird Changing Colours

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 04:06 pm IST
FacebookTwitterWhatsAppTelegram

പ്രകൃതിയൊരുക്കുന്ന വിസ്മയങ്ങൾ അനവധിയാണ്. ഭൂമിയിലെ ഓരോ ജന്തുജാലങ്ങളിലും പ്രകൃതി വിസ്മയം നമുക്ക് കാണാനാകും. അത്തരത്തിൽ സവിശേഷത നിറഞ്ഞ ഒന്നാണ് ഹമ്മിങ്‌ബേർഡുകൾ. വർണാഭമായ നിറങ്ങളും വലിപ്പവുമാണ് അവയുടെ പ്രത്യേകത. വിവിധ കോണുകളിൽ നിന്ന് അവയെ വീക്ഷിക്കുമ്പോൾ നിറം മാറികൊണ്ടിരിക്കുന്നതായി കാണുന്നവർക്ക് അനുഭവപ്പെടുകയും ചെയ്യും.

കൗതുകം നിറഞ്ഞ ഈ പ്രതിഭാസത്തെ മനോഹരമായ ഒരു കൊച്ചുവീഡിയോയിലൂടെ എത്തിച്ചിരിക്കുകയാണ് ‘വൈറൽഹോഗ്’. ഹമ്മിങ്‌ബേർഡിന്റെ തൂവലുകളിൽ നിമിഷങ്ങൾ കൊണ്ട് മാറിമറയുന്ന വർണങ്ങൾ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. അതികൊണ്ട് തന്നെയാണ് വൈറൽഹോഗിന്റെ ഈ വീഡിയോ വൻ പ്രചാരം നേടിയതും.

The stunning colors of the Anna's hummingbird are iridescence caused by light scattering from nanoscale structures within their feathers.pic.twitter.com/BZzXuFnHag

— Wonder of Science (@wonderofscience) July 21, 2022

ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് രണ്ട് ദിവസത്തിനുള്ളിൽ കണ്ടത്. ഹമ്മിങ്‌ബേർഡുകളിൽ ഏറ്റവും സാധാരണയായി കണ്ടുവരുന്ന ‘അന്നാസ് ഹമ്മിങ്‌ബേർഡ്’ ആണ് ദൃശ്യങ്ങളിലുള്ളത്.

ലോകത്തിലെ ഏറ്റവും ചെറിയ പക്ഷികളിലൊന്നാണ് ഹമ്മിങ്‌ബേർഡുകൾ. ഇതിൽ തന്നെ ബീ ഹമ്മിങ്‌ബേർഡാണ് (bee humming bird) ഏറ്റവും ചെറുത്. അഞ്ച് സെന്റിമീറ്റർ മാത്രമാണ് ഇവയുടെ വലിപ്പമെന്ന് പറയപ്പെടുന്നു. ലോകത്ത് പിറകോട്ട് പറക്കാൻ കഴിവുള്ള ഏകപക്ഷിയും ഹമ്മിങ്‌ബേർഡാണ്. തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയിലും കരീബിയൻ പ്രദേശത്തുമെല്ലാമാണ് സാധാരണയായി ഇവ കാണപ്പെടുന്നത്.

Tags: Viral Video
ShareTweetSendShare

More News from this section

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

‘തളിരോമലേ…’ ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; ‘തുടക്കം’ സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies