'ഇത് ടൈപ്പ് വേറെയാ..'; പുതിയ സിവിക് ടൈപ്പ് R വെളിപ്പെടുത്തി ഹോണ്ട; ശക്തനായ മോഡലെന്ന് കമ്പനി: honda civic type R
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

‘ഇത് ടൈപ്പ് വേറെയാ..’; പുതിയ സിവിക് ടൈപ്പ് R വെളിപ്പെടുത്തി ഹോണ്ട; ശക്തനായ മോഡലെന്ന് കമ്പനി: honda civic type R

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 08:47 pm IST
2023 Honda Civic Type R

2023 Honda Civic Type R

Facebook
Twitter
WhatsAppTelegram

വാഹനപ്രേമികൾക്കായി തങ്ങളുടെ പുതിയ 2023 ഹോണ്ട സിവിക് ടൈപ്പ് R വാഹനം അവതരിപ്പിച്ച് ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട. ടൈപ്പ് ആറിന്റെ 30 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ശക്തമായ മോഡലാണ് ഈ കാർ എന്ന് കമ്പനി പറയുന്നു. 1997 മോഡലായി ജപ്പാനിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷമുള്ള സിവികിന്റെ ആറാമത്തെ വേരിയന്റാണ് 2023 സിവിക് ടൈപ്പ് R. എയറോഡൈനാമിക് പ്രകടനം മെച്ചപ്പെടുത്തുന്ന ഡിസൈനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. പുതിയ മോഡലിനെ എല്ലാത്തരത്തിലും തങ്ങളുടെ എൻജിനീയർമാർ പരിഷ്‍കരിച്ചിട്ടുണ്ടെന്ന് ഹോണ്ട അവകാശപ്പെടുന്നു.

പുതിയ ബോണറ്റും അതിൽ ഒരു സ്കൂപ്പും നവീകരിച്ച ലോവർ ഗ്രില്ലും പുതിയ ടൈപ്പ് ആറിന് കാണാം. എഞ്ചിനിലേക്കുള്ള വായുപ്രവാഹം വർദ്ധിപ്പിക്കാൻ വലിയ ലോവർ ഗ്രില്ലും, മുൻ വശത്തെ വായുപ്രവാഹം വർദ്ധിപ്പിക്കാൻ ബോണറ്റിന് ഒരു വെന്റും നൽകിയിട്ടുണ്ട്. പിൻഭാഗത്ത് വലിയ ഫിക്സഡ് റിയർ വിംഗ്, ബ്ലാക്ക്ഡ്-ഔട്ട് ഡിഫ്യൂസർ, ട്രിപ്പിൾ ടെയിൽപൈപ്പുകൾ എന്നിവ ഉൾപ്പെടുന്നു. എയറോഡൈനാമിക്‌സ് കൂടുതൽ മെച്ചപ്പെടുത്താൻ മുൻ ചക്രങ്ങൾക്ക് പിന്നിലുള്ള വലിയ അപ്പേർച്ചർ വെന്റുകളും റിയർ ഡിഫ്യൂസറും സിവിക് ടൈപ്പ് R നെ സഹായിക്കും.

ശ്രദ്ധേയമായ 5 നിറങ്ങളിലാണ് സിവിക് ടൈപ്പ് R ലഭ്യമാകുക. ഹിസ്റ്റോറിക് ചാമ്പ്യൻഷിപ്പ് വൈറ്റ്, സോളിഡ് റാലി റെഡ്, റേസിംഗ് ബ്ലൂ, ക്രിസ്റ്റൽ ബ്ലാക്ക്, സോണിക് ഗ്രേ പേൾസ് എന്നീ നിറങ്ങളിലാണ് വാഹനമെത്തുന്നത്. സിവിക് e-HEVയ്‌ക്ക് സമാനമാണ് സിവിക് ടൈപ്പ് Rന്റെ ക്യാബിൻ. എന്നാലും 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ കോക്ക്‌പിറ്റ്, സ്‌പോർട്‌സ് സീറ്റ്, റെഡ് ടൈപ്പ് ആർ ട്രിം എന്നിവ വാഹനത്തിന് പുതിയതായി കമ്പനി നൽകിയിരിക്കുന്നു. പുതിയ സിവിക് ടൈപ്പ് ആറിന്റെ മറ്റ് സവിശേഷതകളൊന്നും ഹോണ്ട വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇതിന് 2.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിൻ ലഭിക്കുമെന്ന് കമ്പനി സ്ഥിരീകരിക്കുന്നു.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies