എകെജി സെന്ററിലെ പടക്കമേറ്; ഒരു മാസമായിട്ടും പ്രതിയെക്കുറിച്ച് തുമ്പില്ല; സംഭവം സിപിഎം ഗൂഢാലോചനയെന്ന സംശയം പ്രകടിപ്പിച്ച് സിപിഐ ജില്ലാ സമ്മേളനം-cpi
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എകെജി സെന്ററിലെ പടക്കമേറ്; ഒരു മാസമായിട്ടും പ്രതിയെക്കുറിച്ച് തുമ്പില്ല; സംഭവം സിപിഎം ഗൂഢാലോചനയെന്ന സംശയം പ്രകടിപ്പിച്ച് സിപിഐ ജില്ലാ സമ്മേളനം-cpi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2022, 07:17 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: എകെജി സെന്ററിലെ പടക്കമേറ് സിപിഎം ഗൂഢാലോചനയെന്ന് സിപിഐ ജില്ലാ സമ്മേളനത്തിൽ പരാമർശം. നിലവിലെ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പോലീസിനെ ഉപയോഗിച്ച് സിപിഎം നടത്തിയ ആസൂത്രണമാണെന്ന് സംശയിക്കുന്നതായാണ് പ്രതിനിധി സമ്മേളനത്തിൽ പരാമർശം ഉയർന്നത് . കൃഷിമന്ത്രിയുടെ ഓഫീസ് പൂർണമായും സിപിഎം നിയന്ത്രണത്തിലാണെന്നും കാനം രാജേന്ദ്രൻ സിപിഎം തടവറയിലാണെന്നും പ്രതിനിധി സമ്മേളനത്തിൽ വിമർശനം ഉയർന്നു.

സംഭവം നടന്ന് ഒരുമാസം പിന്നിടുമ്പോഴും പ്രതികളെ കുറിച്ച് ഒരു തുമ്പ് പോലും പോലീസിന് ലഭിച്ചിട്ടില്ല. ഇത് എന്ത് കൊണ്ടെന്നും പ്രതിനിധി സമ്മേളനത്തിൽ ചോദ്യം ഉയർന്നു. മുഖ്യമന്ത്രിയ്‌ക്കും സിപിഎമ്മിനും എതിരെ മാത്രമല്ല. സിപിഐ നേതൃത്വത്തിന്റെ നിലപാടുകളിലും ഇന്നലെ വിമർശനം ഉയർന്നിരുന്നു. സിപിഐ ജില്ലാ സമ്മേളനത്തിൽ ഇന്ന് സംഘടന ചർച്ചയാണ്. സിപിഐയുടെ വകുപ്പുകളിൽ പാർട്ടിയ്‌ക്ക് കൃത്യമായ ഇടപെടൽ നടത്താൻ കഴിയുന്നില്ലെന്ന വിമർശനമുണ്ട്. കൃഷിമന്ത്രിയുടെ ഓഫീസിന്റെ പൂർണ നിയന്ത്രണം സിപിഎമ്മിനാണ്. വിലകയറ്റത്തിൽ കൃഷി വകുപ്പ് കാര്യമായ ഇടപെടൽ നടത്തിയില്ലെന്നും വിമർശനമുണ്ടായി.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെയും ഇന്നലെ പ്രതിനിധി സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. എംഎം മണിയുടെ വിധവാ പരാമർശത്തിലും ആനിരാജയുടെ പ്രതികരണത്തിലും കാനം രാജേന്ദ്രൻ സ്വീകരിച്ച നിലപാടിനെയാണ് വിമർശിച്ചത്. 42 വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ല എന്ന് പ്രതിനിധി സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു

Tags: CPMAttackCPIAKG centre
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies