'പവറായി പോർഷെ'; കയെൻ ടർബോ ജിടി എസ്‍യുവി ഇന്ത്യയിൽ അവതരിപ്പിച്ചു; ഓഡിക്കും ലംബോർഗിനിക്കും കരുത്തനായ എതിരാളി- Porsche Cayenne Turbo GT
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

‘പവറായി പോർഷെ’; കയെൻ ടർബോ ജിടി എസ്‍യുവി ഇന്ത്യയിൽ അവതരിപ്പിച്ചു; ഓഡിക്കും ലംബോർഗിനിക്കും കരുത്തനായ എതിരാളി- Porsche Cayenne Turbo GT

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2022, 04:55 pm IST
FacebookTwitterWhatsAppTelegram

ആഡംബര കാർ നിർമ്മാതാവ് പോർഷെ കയെൻ കൂപ്പെ എസ്‍യുവി തങ്ങളുടെ പുതിയ ടർബോ ജിടി ഇന്ത്യയിൽ അവതരിപ്പിച്ചു. 2021 ജൂണിൽ ആഗോളതലത്തിൽ അനാച്ഛാദനം ചെയ്യപ്പെട്ട പോർഷെ കയെൻ ടർബോ GT ഇപ്പോൾ ഇന്ത്യൻ വിപണിയിലും ലഭ്യമാക്കിയിരിക്കുകയാണ്. ജർമ്മനിയിലെ പ്രശസ്തമായ നർബർഗിംഗ് നോർഡ്ഷ്ലീഫ് ട്രാക്കിൽ എസ്‌യുവിക്കായി നടത്തിയ മത്സരത്തിൽ 7 മിനിറ്റ് 38.9 സെക്കന്റിൽ ഏറ്റവും വേഗതയേറിയ  ലാപ് ടൈമിന്റെ റെക്കോർഡ് നിലവിൽ കയെൻ ടർബോ GT സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ആഡംബര സ്പോർട്സ് കാറായ കയെൻ ടർബോ GT ഇന്ത്യൻ വിപണിയിലും എത്തിയിരിക്കുന്നു.

2.57 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വിലയായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 640 എച്ച്പി പരമാവധി കരുത്തും 850 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന 4.0 ലിറ്റർ ബിറ്റുർബോ വി8 പെട്രോൾ എഞ്ചിനിലാണ് കയെൻ ടർബോ GT എസ്‍യുവി എത്തുന്നത്. ഇന്ത്യയിൽ ലഭ്യമായ സ്റ്റാൻഡേർഡ് കയെൻ ടർബോ കൂപ്പിനെ അപേക്ഷിച്ച് ഇത് 90 എച്ച്പിയും 80 എൻഎമ്മും നേടുന്നു. എന്നിരുന്നാലും കയെന്റെ ആഗോള ലൈനപ്പിൽ ഇത് 680 എച്ച്പി കയെൻ ടർബോ എസ് ഇ-ഹൈബ്രിഡിന് താഴെയാണ്. 8 സ്പീഡ് ടിപ്ട്രോണിക് എസ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വാഹനത്തിന്റെ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. മണിക്കൂറിൽ 300 കിലോമീറ്റർ വേ​ഗതയിൽ വരുന്ന ഇതിന് വെറും 3.3 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വോ​ഗത കൈവരിക്കാനാകും.

ഇന്ത്യയിൽ പോർഷെ കയെൻ ടർബോ GT എസ്‍യുവിയുടെ പ്രധാന എതിരാളികൾ ലംബോർഗിനി ഉറുസും ഓഡി RSQ8 എന്നിവയായിരിക്കും. എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ, കയെൻ ടർബോ GT 600hp ഓഡി RSQ8 നേക്കാൾ 40hp കൂടുതൽ ശക്തമാണ്. എന്നാൽ 650hp ലംബോർഗിനി ഉറുസിനേക്കാൾ 10hp കുറവുമാണ്. പക്ഷേ, ഓപ്‌ഷണൽ സ്‌പോർട് ക്രോണോ പാക്കേജ് ഘടിപ്പിച്ചാൽ ഉറുസിനേക്കാൾ 100kph 0.3 സെക്കൻഡ് വേഗം കൈവരിക്കാൻ കയെൻ ടർബോ GTയ്‌ക്ക് സാധിക്കും.

 

Tags: SUV
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies