ഇരുവശത്തും രണ്ട് താര സുന്ദരികൾ; ആഡംബര കാറുകളുടെയും ബുള്ളറ്റുകളുടെയും റോഡ് ഷോ; 'ദി ലെജൻഡ്' സിനിമയുടെ പ്രമോഷനായി വ്യവസായി ലെജൻഡ് ശരവണൻ കൊച്ചിയിൽ- Legend Saravanan, The Legend movie
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇരുവശത്തും രണ്ട് താര സുന്ദരികൾ; ആഡംബര കാറുകളുടെയും ബുള്ളറ്റുകളുടെയും റോഡ് ഷോ; ‘ദി ലെജൻഡ്’ സിനിമയുടെ പ്രമോഷനായി വ്യവസായി ലെജൻഡ് ശരവണൻ കൊച്ചിയിൽ- Legend Saravanan, The Legend movie

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 03:53 pm IST
Facebook
Twitter
WhatsAppTelegram

തമിഴകത്തെ പ്രശസ്ത വ്യവസായി ലെജൻഡ് ശരവണൻ ആദ്യമായി അഭിനയിക്കുന്ന “ദി ലെജൻഡ്” എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി കൊച്ചിയിലെത്തി താരങ്ങൾ. കൊച്ചി വിമാനത്താവളത്തിലെത്തിയ ശരവണനെ മാലയിട്ടാണ് യുവാക്കൾ വരവേറ്റത്. സിനിമയിലെ നായികമാരും ചിത്രത്തിന്റെ പ്രമോഷന് വേണ്ടി കൊച്ചിയിലെത്തി. വെള്ള ടീഷർട്ടിൽ ലെജൻഡ് സിനിമയുടെ പോസ്റ്റർ പതിപ്പിച്ചാണ് യുവാക്കൾ താരത്തിനൊപ്പം സിനിമയുടെ പ്രമോഷന് വേണ്ടി തെരുവിലിറങ്ങിയത്.

ആഡംബര കാറുകളുടെയും ബുള്ളറ്റുകളുടെയും അകമ്പടിയോടെ യുവാക്കൾ കൊച്ചിയിൽ റോഡ് ഷോ നടത്തി. നടി ലക്ഷ്മി റായ് അടക്കമുള്ളവർ ലെജൻഡ് ശരവണനൊപ്പമുണ്ട്. അമ്പത്തിരണ്ടുകാരനായ പുതുമുഖ നായകന്റെ അരങ്ങേറ്റ ചിത്രമാണ് ‘ദ് ലെജൻഡ്’ എന്ന സിനിമയിൽ കാണാൻ സാധിക്കുന്നത്. തമിഴകത്ത് കോടികൾ വിറ്റുവരവുള്ള ശരവണ സ്റ്റോഴ്സിന്റെ അമരക്കാരനായ ശരവണൻ സിനിമയിലും വെന്നികൊടി പാറിക്കുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

ആക്ഷൻ രം​ഗങ്ങളും പ്രണയ ​ഗാനങ്ങളും നിറഞ്ഞ ചിത്രമാണ് “ദി ലെജൻഡ്”. തന്റെ രാജ്യത്തെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ഒരു ശാസ്ത്രജ്ഞന്റെ വേഷമാണ് സിനിമയിൽ ശരവണൻ ചെയ്യുന്നത്. കോടികൾ മുടക്കി ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിൽ പ്രഭു, വിവേക്, യോഗി ബാബു, തമ്പി രാമയ്യ, വിജയകുമാർ, നാസർ, മയിൽസാമി, കോവൈ സരള, മൻസൂർ അലിഖാൻ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്. ജൂലൈ 28ന് റിലീസ് ചെയ്യുന്ന ചിത്രം മാർക്കറ്റ് ചെയ്യാനുള്ള കഠിന പ്രയത്നത്തിലാണ് താരം.

 

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies