സാങ്കേതികവിദ്യയിൽ പുതിയ ചുവടുവെയ്പിന് ഒരുങ്ങി രാജ്യം ; 5 ജി ലേലം ഇന്നുമുതൽ-5G sale
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാങ്കേതികവിദ്യയിൽ പുതിയ ചുവടുവെയ്പിന് ഒരുങ്ങി രാജ്യം ; 5 ജി ലേലം ഇന്നുമുതൽ-5G sale

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2022, 07:25 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 5 ജി യുഗത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെയ്‌പ്പിന് രാജ്യം ഒരുങ്ങുകയാണ്. രാജ്യത്ത് അഞ്ചാം തലമുറ ടെലികോം സ്പെക്ട്രം ലേലം ഇന്ന് ആരംഭിക്കും. 4.3 ലക്ഷം കോടി രൂപ മതിക്കുന്ന 72 ജി​ഗാ ഹേർട്സ് റേഡിയോ തരം​ഗങ്ങളാണ് ലേലം ചെയ്യുന്നത്. റിലയൻസ്, ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ കമ്പനികളും അദാനി എന്റർപ്രൈസിന്റെ യൂണിറ്റുമാണ് 5 ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുന്നത്.

ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് ലേലം. 20 വർഷത്തെ കാലാവധിയുള്ള മൊത്തം 72,097.85 MHz (72 GHz) സ്പെക്‌ട്രമാണ് ലേലത്തിൽ വെയ്‌ക്കുന്നത്. 600 MHz, 700 MHz, 800 MHz, 900, 900, 80, 900, 80 എന്നീ താഴ്ന്ന ഫ്രീക്വൻസി ബാൻഡുകളിലും മിഡിൽ ഫ്രീക്വൻസിയായ 3300 MHz, ഉയർന്ന 26 GHz ബാൻഡുകളിലുള്ള സ്പെക്‌ട്രത്തിനായാണ് ലേലം നടക്കുന്നത്.

റേഡിയോ തരം​ഗങ്ങളുടെ ആവശ്യകതയും കമ്പനികളുടെ ലേല തന്ത്രങ്ങളുമൊക്കെ ആശ്രയിച്ചാകും ലേലദിവസങ്ങൾ നീളുന്നത്. എന്തായാലും രണ്ട് ദിവസമെങ്കിലും ലേലം ഉണ്ടായിരിക്കും എന്നാണ് അധികൃതരുടെ പ്രതീക്ഷ. 5 ജി ലേലത്തിലൂടെ 70,000 കോടി മുതൽ ഒരുലക്ഷം കോടി വരെ രൂപയുടെ വരുമാനമാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. 4 ജിയേക്കാൾ പത്തു മടങ്ങെങ്കിലും വേ​ഗം കൂടുതലായിരിക്കും 5 ജിയ്‌ക്ക്. ലേലത്തിൽ റിലയൻസ് ജിയോയും എയർടെലും നേട്ടമുണ്ടാക്കാനാണ് സാധ്യത.

 

Tags: 5G spectrum
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies