രാജ്യരക്ഷയ്ക്ക് നിർണായകം; അതിർത്തിയിൽ മോദി സർക്കാർ പൂർത്തിയാക്കുന്നത് 3500 കിലോമീറ്റർ റോഡ് ; ഏറ്റവും കൂടുതൽ ചൈന അതിർത്തിയിൽ- ​India-China Border
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യരക്ഷയ്‌ക്ക് നിർണായകം; അതിർത്തിയിൽ മോദി സർക്കാർ പൂർത്തിയാക്കുന്നത് 3500 കിലോമീറ്റർ റോഡ് ; ഏറ്റവും കൂടുതൽ ചൈന അതിർത്തിയിൽ- ​India-China Border

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2022, 08:58 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യഥാർത്ഥ നിയന്ത്രണ രേഖയിലെ (എൽഎസി) സംഘർഷങ്ങൾക്കിടയിലും ഇന്ത്യ-ചൈന അതിർത്തിയിൽ റോഡുകൾ ഉൾപ്പെടെയുളള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഊർജ്ജിതമായി നടപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ. കഴിഞ്ഞ 5 വർഷത്തിൽ ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ നിർമ്മിച്ച റോഡുകളും അതിന് ചിലവായ തുകയുടെ വിശദാംശങ്ങളും  പാർലമെന്റിന്റെ ഉപരിസഭയിൽ ഉയർന്ന ചോദ്യത്തിന് രേഖാമൂലം പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് മറുപടി നൽകി.

5 വർഷ കാലയളവിൽ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപമുള്ള റോഡ് പദ്ധതികൾക്കായി സർക്കാർ 15,477 കോടി രൂപ ചെലവഴിച്ചതായി മന്ത്രി വ്യക്തമാക്കി. 2088 കിലോമീറ്റർ റോഡാണ്  അതിർത്തിയിൽ കേന്ദ്രസർക്കാർ നിർമ്മിക്കുന്നത്. ഇന്ത്യ-ചൈന അതിർത്തിയിൽ കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും നടപടികൾ സ്വീകരിക്കുന്നില്ലെന്നുമുള്ള പ്രതിപക്ഷത്തിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് രേഖാമൂലമുള്ള മറുപടിയാണ് മന്ത്രി നൽകിയത്. രാജ്യ സുരക്ഷ പ്രധാനമാണെന്നും വിട്ടുവീഴ്ച ചെയ്യുകയില്ലെന്നും വ്യക്തമാക്കുന്നതാണ് അതിർത്തികളിലെ വികസന പദ്ധതികൾ.

ചൈന, പാകിസ്ഥാൻ, മ്യാൻമർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിർത്തികളിലേക്ക് ഏതു കാലാവസ്ഥയിലും പ്രവേശിക്കാനും സഞ്ചരിക്കാനും കഴിയുന്ന തരത്തിലുള്ള റോഡുകൾ സർക്കാർ നിർമ്മിച്ചിട്ടുണ്ട്. അതിർത്തിയിലെ 3,595 കിലോമീറ്റർ റോഡുകളുടെ നിർമ്മാണത്തിനായി ഇതുവരെ 20,767 കോടി രൂപ ചെലവഴിച്ചുവെന്ന് അജയ് ഭട്ട് സഭയിൽ വ്യക്തമാക്കി. അതിർത്തികളിലെ പദ്ധതികൾ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) ഏറ്റെടുത്തതായി മന്ത്രി പറഞ്ഞു.

ഇന്ത്യ-പാകിസ്താൻ അതിർത്തിക്ക് സമീപം 4,242 കോടി രൂപ ചെലവിൽ 1,336 കിലോമീറ്റർ റോഡാണ് നിർമ്മിക്കുന്നത്. ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ 151 കോടി ചെലവിൽ 882 കീലോമീറ്റർ റോഡാണ് നിർമ്മിക്കുന്നത്. ഇന്ത്യ-ചൈന അതിർത്തിക്ക് സമീപമുള്ള പ്രദേശങ്ങളിലേക്കുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ലഡാക്ക് സെക്ടറിലെ എൽ‌എ‌സിയിൽ നിലനിൽക്കുന്ന തർക്കത്തിന്റെ അടിസ്ഥാനത്തിൽ റോഡുകളും പാലങ്ങളും തുരങ്കങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ചൈന അതിർത്തിയിലെ തന്ത്രപ്രധാനമായ 61 റോഡുകളും 2022 ഡിസംബറോടെ പൂർത്തിയാക്കാനാണ് ബിആർഒ പദ്ധതിയിട്ടിരിക്കുന്നത്.

 

Tags: india-china borderInfrastructure development
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies