പാക് അധിനിവേശ കശ്മീരിലെ നിർമ്മാണം;അതിരുകൾ ചൈനയ്ക്ക് തീറെഴുതി പാകിസ്താൻ: ഇരുരാജ്യങ്ങൾക്കും മുന്നറിയിപ്പുമായി ഇന്ത്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് അധിനിവേശ കശ്മീരിലെ നിർമ്മാണം;അതിരുകൾ ചൈനയ്‌ക്ക് തീറെഴുതി പാകിസ്താൻ: ഇരുരാജ്യങ്ങൾക്കും മുന്നറിയിപ്പുമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2022, 12:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കശ്മീർ മേഖലയിൽ ചൈനയെ കടന്നുകയറാൻ അനുവദിക്കുന്ന പാക് ഭരണ കൂടത്തിന്റെ നയങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. പാക് അധീന കശ്മീരിലെ നിർമ്മാണത്തിന്റെ പേരിൽ ചൈനയുടെ സൈനിക സംവിധാനത്തെ ഇന്ത്യൻ അതിർത്തികളിലേയ്‌ക്ക് എത്തിക്കാനുള്ള ഗൂഢതന്ത്രമാണ് ഇന്ത്യ തുറന്നുകാട്ടുന്നത്.

പാക് അധീന കശ്മീർ മേഖലയിൽ ചൈന ഇക്കണോമിക് കോറിഡോർ പണിയുന്നതിലൂടെ അന്താരാഷ്‌ട്ര നിയമ ലംഘനമാണ്  നടത്തുന്നത്. ചൈനയുടേയും പാകിസ്താന്റേയും ഒരു നയവും അതിർത്തി മേഖലയിലും ഇന്ത്യ അനുവദിക്കില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

ചൈനയുടെ അധിനിവേശ ശ്രമങ്ങളെ അതാത് സമയത്ത് അന്താരാഷ്‌ട്ര വേദികളിൽ തുറന്നുകാട്ടുന്ന ഇന്ത്യ ചൈനാ-പാക് സംയുക്ത കരാറുകളുടെ എല്ലാ തന്ത്രങ്ങളും എടുത്തു പറയുകയാണ്. പാകിസ്താൻ പ്രവിശ്യാഭരണം നടത്തുന്ന ഗിൽജിത് ബാൾട്ടിസ്ഥാൻ മേഖലയിലും പാക് അധിനിവേശ കശ്മീർ മേഖലയിലേയ്‌ക്കും ഉപ ഹൈവേകളും കേന്ദ്രങ്ങളും ചൈനയെക്കൊണ്ട് നിർമ്മിക്കുവാനാണ് പാക് ശ്രമം.

ബോർഡർ റോഡ് ഇനിഷേറ്റീവിന്റെ പേരിൽ 2013 മുതലാണ് ഇന്ത്യൻ അതിർത്തിയിലൂടെ പാകിസ്താനിലേയ്‌ക്ക് റോഡ് നിർമ്മാണം ആരംഭിച്ചത്. പലയിടത്തും റോഡുകൾ ഏതാണ്ട് പൂർത്തിയാക്കിയതിനൊപ്പം സൈനിക പോസ്റ്റുകളും അനുബന്ധമായി ചൈന പണിതിരി ക്കുകയാണ്. ഇതിന് ശക്തമായ മറുപടിയായാണ് ഇന്ത്യ അതിർത്തിയിൽ 3500 കിമി ദൂരത്തിൽ ഹൈവേ നിർമ്മാണം നടത്തുന്നത്. ലഡ്ഡാക് അടക്കം മലയോര ഹൈവേ നിർമ്മിച്ച് സൈന്യത്തിന്റെ യാത്ര സുഗമാക്കുന്ന ജോലി അതിവേഗമാണ് പൂർത്തിയാക്കുന്നത്.

Tags: india-pak-china
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies