വിമാനത്തിനുള്ളിൽ വിളമ്പിയ ഭക്ഷണത്തിനുള്ളിൽ പാമ്പിൻ തല ; സംഭവം ഒതുക്കി തീർക്കാൻ വിമാനക്കമ്പനി ശ്രമം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിമാനത്തിനുള്ളിൽ വിളമ്പിയ ഭക്ഷണത്തിനുള്ളിൽ പാമ്പിൻ തല ; സംഭവം ഒതുക്കി തീർക്കാൻ വിമാനക്കമ്പനി ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2022, 04:19 pm IST
Facebook
Twitter
WhatsAppTelegram

വിമാനത്തിനുള്ളിൽ വിളമ്പിയ ആഹാരത്തിനുള്ളിൽ പാമ്പിന്റെ തല ലഭിച്ചതായി പരാതി. തുർക്കി-ജർമനി ലെഷർ എയർലൈൻ കമ്പനിയുടെ ഫ്‌ളൈറ്റിൽ നിന്നാണ് പാമ്പിന്റെ തല ലഭിച്ചത് . വിവരം അറിഞ്ഞ എയർലൈൻസ് അധികൃതർ പാചകവിതരണ കമ്പനിയായ സാൻകാക് ഇൻഫ്‌ളൈറ്റ് അധികൃതരുമായി സംസാരിച്ചു . സംഭവത്തിൽ ഗുരുതര വീഴ്ച പറ്റിയതിൽ എയർലൈൻസ് യാത്രാക്കാരോട് ഖേദം പ്രകടിപ്പിച്ചു . എന്നാൽ തങ്ങളുടെ പക്കൽ നിന്നും ഇത്തരത്തിൽ ഒരു വീഴ്ച സംഭവിക്കില്ല എന്നാണ് കാറ്ററിംഗ് കമ്പനി മറുപടി പറഞ്ഞത് .

250 ഡിഗ്രി ചൂടിൽ പാചകം ചെയ്യുന്ന ആഹാരപദാർത്ഥത്തിൽ പാമ്പിന്റ തല കണ്ടു എന്ന വാദത്തോട് വിയോജിപ്പ് രേഖപ്പെടുത്തുകയാണ് . വിമാനത്തിന്റെ അകത്ത് പാമ്പിന്റെ തല കണ്ടു എന്ന വാദം തികച്ചും അടിസ്ഥാനരഹിതമാണെന്നും , മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ബോധപൂർവ്വമുള്ള ശ്രമമാണിതെന്നും കാറ്ററിംഗ് കമ്പനി ഉടമ വ്യക്തമാക്കി .

അങ്കാറയിൽ നിന്നും ഡസൽഡോർഫിലേക്ക് യാത്ര തിരിച്ച വിമാനത്തിലാണ് ഈ സംഭവം. ആഹാരം കഴിക്കാനായി തുടങ്ങുമ്പോഴാണ് പാമ്പിന്റെ തല ഭക്ഷണത്തിൽ കണ്ടത് . ഉടനെ വിമാനത്തിനകത്തുള്ള ജീവനക്കാർ വന്നെങ്കിലും സ്ഥിതിഗതികൾ വഷളായിരുന്നു . ഇതിനോടകം തന്നെ ആഹാരത്തിലെ പാമ്പിൻ തലയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു . എന്നാൽ ഈ സംഭവം തങ്ങൾക്ക് വലിയ മാനക്കേടുണ്ടാക്കി എന്ന് വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കി .

Tags: airlines
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies