39 തവണ തിരസ്കരിക്കപ്പെട്ടു, നാൽപ്പതാം തവണ ജോലി; സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി യുവാവിന്റെ പോസ്റ്റ്- After 39 rejections, man is hired by Google on 40th attempt
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

39 തവണ തിരസ്കരിക്കപ്പെട്ടു, നാൽപ്പതാം തവണ ജോലി; സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി യുവാവിന്റെ പോസ്റ്റ്- After 39 rejections, man is hired by Google on 40th attempt

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 05:07 pm IST
FacebookTwitterWhatsAppTelegram

ടെക് കമ്പനിയായി ഗൂഗിളിൽ ഒരു ജോലി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാൻ ഫ്രാൻസിസ്കോ സ്വദേശിയായ ടൈലർ കോഹൻ നടത്തിയ പരിശ്രമങ്ങളുടെ കഥ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. കോഹൻ അയച്ച 39 അപേക്ഷകൾ നിരസിച്ച ശേഷം, നാൽപ്പതാം തവണ അയച്ച അപേക്ഷ കമ്പനി സ്വീകരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലിങ്ക്ഡിനിലാണ് കോഹൻ പങ്കു വെച്ചിരിക്കുന്നത്.

സ്ഥിരോത്സാഹവും ഭ്രാന്തും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്. ‘39 തിരസ്കാരങ്ങൾ, ഒരു സ്വീകരണം‘ എന്ന തലക്കെട്ടിൽ ടൈലർ കോഹൻ ഇട്ടിരിക്കുന്ന പോസ്റ്റിൽ, തന്റെ നാൽപ്പത് അപേക്ഷകളുടെയും, അവയോടുള്ള ഗൂഗുളിന്റെ പ്രതികരണങ്ങളുടെയും വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

2019 ഓഗസ്റ്റ് 25നാണ് കോഹൻ ആദ്യമായി ഗൂഗിളിന് അപേക്ഷ അയക്കുന്നത്. തുടർന്ന് അതേ വർഷം സെപ്റ്റംബറിൽ 2 അപേക്ഷകൾ കൂടി അയച്ചു. ഇവയെല്ലാം നിരസിക്കപ്പെട്ടു. തുടർന്ന് കൊറോണ വ്യാപനത്തിന്റെ കാലത്ത്, 2020 ജൂണിൽ വീണ്ടും അപേക്ഷിച്ചു. ഇവയെല്ലാം നിരസിക്കപ്പെട്ടു കൊണ്ടേയിരുന്നു.

ഒടുവിൽ കഴിഞ്ഞയാഴ്ച നൽകിയ കോഹന്റെ അപേക്ഷയാണ് ഗൂഗിൾ സ്വീകരിച്ചത്. നിലവിൽ ഡോർഡാഷ് എന്ന കമ്പനിയിൽ അസോസ്സിയേറ്റ് മാനേജർ ആയി ജോലി ചെയ്യുകയാണ് ടൈലർ കോഹൻ. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെ അഭിനന്ദിച്ച് നിരവധി പേർ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതികരണങ്ങൾ രേഖപ്പെടുത്തി.

Tags: GoogleLinkedIn
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies