രാഷ്ട്രപതിയെ നേരിട്ട് കണ്ട് മാപ്പപേക്ഷിക്കും; സോണിയ ഗാന്ധിയെ പ്രശ്‌നത്തിലേക്ക് വലിച്ചിഴയ്ക്കരുത്; അപേക്ഷയുമായി ആധിർ രഞ്ജൻ ചൗധരി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതിയെ നേരിട്ട് കണ്ട് മാപ്പപേക്ഷിക്കും; സോണിയ ഗാന്ധിയെ പ്രശ്‌നത്തിലേക്ക് വലിച്ചിഴയ്‌ക്കരുത്; അപേക്ഷയുമായി ആധിർ രഞ്ജൻ ചൗധരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 04:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് ചോദിക്കുമെന്ന് കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി. രാഷ്‌ട്രപതിയെ അപമാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ലെന്നും പരാമർശത്തിൽ അവർക്ക് വിഷമം തോന്നിയിട്ടുണ്ടെങ്കിൽ നേരിട്ടെത്തി മാപ്പ് ചോദിക്കുമെന്നും ചൗധരി പറഞ്ഞു. രാഷ്‌ട്രപതിയെ ”രാഷ്‌ട്രപത്‌നി” എന്ന് വിളിച്ച് അപമാനിച്ചത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് പ്രതിഷേധവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയതോടെയാണ് ക്ഷമ ചോദിക്കുമെന്ന് ചൗധരി അറിയിച്ചത്.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഈ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യമില്ലെന്നും ആധിർ രഞ്ജൻ ചൗധരി പറഞ്ഞു. രാഷ്‌ട്രപതിയെ അപമാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല. ലോക്‌സഭയിൽ നടത്തിയ പരാമർശം നാക്ക് പിഴയായിരുന്നു. അതിൽ രാഷ്‌ട്രപതിക്ക് വിഷമം തോന്നിയിട്ടുണ്ടെങ്കിൽ നേരിട്ട് കണ്ട് മാപ്പ് പറയും. താൻ ശിക്ഷിക്കപ്പെടാൻ തയ്യാറാണെന്നും പക്ഷേ എന്തിനാണ് സോണിയ ഗാന്ധിയെ ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്നും ചൗധരി ചോദിച്ചു.

രാഷ്‌ട്രപതിയെ ”രാഷ്‌ട്രപത്‌നി” എന്ന് വിശേഷിപ്പിച്ചുകൊണ്ടുളള കോൺഗ്രസ് നേതാവിന്റെ പരാമർശം വിവാദങ്ങൾക്ക് തീകൊളുത്തിയിരുന്നു. തുടർന്ന് ബിജെപി എംപിമാർ ഉൾപ്പെടെ പാർലമെന്റിൽ പ്രതിഷേധിച്ചു. ആധിർ രഞ്ജൻ ചൗധരിയുടെ അധിക്ഷേപ പരാമർശത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി മാപ്പ് പറയണമെന്നാണ് സ്മൃതി ഇറാനി, നിർമ്മല സീതാരാമൻ ഉൾപ്പെടെയുള്ള കേന്ദ്ര മന്ത്രിമാർ ആവശ്യപ്പെട്ടത്. എന്നാൽ ചൗധരി ക്ഷമ ചോദിച്ചു എന്നായിരുന്നു സോണിയ ഗാന്ധിയുടെ ന്യായീകരണം. സംഭവം നാക്ക് പിഴയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ ചൗധരിയും ശ്രമിക്കുന്നുണ്ട്.

Tags: Draupadi Murmurashtrapati
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies