സ്വന്തം ചിത്രം വെച്ച് ആളാവാൻ നോക്കിയ സ്റ്റാലിന് തിരിച്ചടി; ചെസ് ഒളിമ്പ്യാഡിന്റെ പരസ്യ ചിത്രങ്ങളിൽ പ്രധാനമന്ത്രിയേയും രാഷ്ട്രപതിയേയും ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി - Madras High Court Directs TN Govt To Include Photographs Of President & Prime Minister In All Advertisements Of Chess Olympiad 2022
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വന്തം ചിത്രം വെച്ച് ആളാവാൻ നോക്കിയ സ്റ്റാലിന് തിരിച്ചടി; ചെസ് ഒളിമ്പ്യാഡിന്റെ പരസ്യ ചിത്രങ്ങളിൽ പ്രധാനമന്ത്രിയേയും രാഷ്‌ട്രപതിയേയും ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി – Madras High Court Directs TN Govt To Include Photographs Of President & Prime Minister In All Advertisements Of Chess Olympiad 2022

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 10:25 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: പ്രധാനമന്ത്രിയുടെയും രാഷ്‌ട്രപതിയുടെയും ചിത്രങ്ങൾ ചെസ് ഒളിമ്പ്യാഡിന്റെ പരസ്യങ്ങളിൽ ഉൾപ്പെടുത്താൻ തമിഴ്‌നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. 44-ാം ചെസ് ഒളിമ്പ്യാഡിന് ഇന്ത്യ വേദിയാകുമ്പോൾ മത്സരത്തിന്റെ എല്ലാ പരസ്യങ്ങളിലും പ്രധാനമന്ത്രി മോദിയുടേയും രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് തമിഴ്‌നാട് സർക്കാരിന് ലഭിച്ച ഉത്തരവ്.

ജസ്റ്റിസ് മുനീശ്വർ നാഥ് ഭന്ദാരിയും ജസ്റ്റിസ് എസ് ആനന്ദിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവിറക്കിയത്. ഇന്ത്യ വേദിയാകുന്ന ചെസ് ഒളിമ്പ്യാഡ്-2022 ഇത്തവണ തമിഴ്‌നാട്ടിൽ നടക്കുന്ന പശ്ചാത്തലത്തിൽ ഒളിമ്പ്യാഡിന്റെ പരസ്യ ചിത്രങ്ങളിൽ മുഖ്യമന്ത്രി സ്റ്റാലിനെ മാത്രം ഉൾപ്പെടുത്തിയത് ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയിൽ എത്തിയ ഹർജിയിലാണ് ഇടപെടലുണ്ടായത്.

പൊതുജനങ്ങളുടെ പണം ഉപയോഗിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് എന്നതിനാലും ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ നിർദേശങ്ങൾ ഉണ്ടെന്നതിനാലും പ്രധാനമന്ത്രിയുടെയും രാഷ്‌ട്രപതിയുടെയും ചിത്രങ്ങൾ പരസ്യത്തിൽ ഉൾപ്പെടുത്താത്തതിന് സംസ്ഥാനം മാപ്പ് പറയണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്‌ട്ര തലത്തിലുള്ള ഒരു പരിപാടി രാജ്യത്ത് നടക്കുമ്പോൾ അത് സംസ്ഥാനത്തിന്റെ പരിപാടിയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും രാഷ്‌ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഓഫീസിന്റെ പ്രാധാന്യം വിസ്മരിക്കരുതെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം പ്രധാനമന്ത്രിയുടെയും രാഷ്‌ട്രപതിയുടെയും ചിത്രം മനഃപൂർവ്വം ഒഴിവാക്കിയതല്ലെന്നാണ് സംസ്ഥാന സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചത്. രാഷ്‌ട്രപതിയുടെ തിരഞ്ഞെടുപ്പ് പുരോഗമിച്ചിരുന്നതിനാലാണ് ഉൾപ്പെടുത്താതിരുന്നതെന്നും കോടതിയിൽ വ്യക്തമാക്കി.

രാജ്യത്ത് അന്താരാഷ്‌ട്ര പരിപാടികൾ സംഘടിപ്പിക്കുമ്പോൾ അത് രാഷ്‌ട്രപതിയുടേയും പ്രധാനമന്ത്രിയുടെയും പ്രസ്തുത സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടേയും കീഴിലാണെന്ന് ഓർക്കണണമെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു.

Tags: chessmadras high courtchess olympiad
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies