ചരിത്രത്തിൽ ഇടംപിടിച്ച് മനീഷ റോപേട്ട; പാകിസ്താനിൽ ഡിഎസ്പിയായി ചുമതലയേൽക്കുന്ന ആദ്യ ഹിന്ദു വനിത
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചരിത്രത്തിൽ ഇടംപിടിച്ച് മനീഷ റോപേട്ട; പാകിസ്താനിൽ ഡിഎസ്പിയായി ചുമതലയേൽക്കുന്ന ആദ്യ ഹിന്ദു വനിത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 04:12 pm IST
Facebook
Twitter
WhatsAppTelegram

സിന്ധ്: പാകിസ്താനിലെ പുരുഷ മേധാവിത്വ സമൂഹത്തിൽ നിന്നും പോലീസ് സേനയിലെത്തുന്ന ആദ്യ ഹിന്ദു ന്യൂനപക്ഷ വനിതയായി 26 കാരി വാർത്തകളിൽ ഇടം നേടുന്നു. സിന്ധ് പ്രവിശ്യയിലെ ജാക്കോബാബാദ് മേഖല സ്വദേശി മനീഷ റോപേട്ട ഇനി സിന്ധ് പോലീസിൽ ഡപ്യൂട്ടി സൂപ്രണ്ടായി സേവനമനുഷ്ഠിക്കും.

സമൂഹത്തിൽ ഏറ്റവുമധികം അടിച്ചമർത്തപ്പെടുന്നതും നിരവധി കുറ്റകൃത്യങ്ങളിൽ ഇരയാകുന്നതും സ്ത്രീകളാണ്. സ്ത്രീകളെ സംരക്ഷിക്കാൻ സ്ത്രീകൾ ആവശ്യമാണെന്നുള്ള ചിന്തയാണ് പോലീസ് മേഖല തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്നും റോപേട്ട പറഞ്ഞു. ഉയർന്ന സാമ്പത്തിക സ്ഥിതിയും നിലവാരവുമുള്ള കുടുംബങ്ങളിലെ പെൺകുട്ടികൾ പോലീസും കോടതിയുമായി ബന്ധപ്പെടുന്നത് തെറ്റാണെന്ന തരത്തിലുള്ള ചിന്താഗതികൾ അവസാനിപ്പിക്കണമെന്നും വ്യക്തമാക്കി.

വിദ്യാഭ്യാസവും തൊഴിലും പിന്തുടരാൻ ആഗ്രഹിക്കുന്നവർ അദ്ധ്യാപനവും വൈദ്യമേഖലയും മാത്രം തിരഞ്ഞെടുത്താൽ മതിയെന്ന് കുട്ടിക്കാലത്ത് തന്നെ നിർദേശിച്ചിരുന്ന പുരുഷാധിപത്യസമ്പ്രദായത്തിന് ഇരകളായിരുന്നു റോപേട്ടയും സഹോദരങ്ങളും.നിശ്ചയദാർഢ്യത്തിന്റെയും ഇച്ഛാശക്തിയുടെയും ഉത്തമ ഉദാഹരണമാണ് മനീഷ റോപേട്ട.

എംബിബിഎസ് പ്രവേശന പരീക്ഷയിൽ വിജയിക്കാൻ കഴിയാതിരുന്നതാണ് ജീവിതത്തിൽ വഴിത്തിരിവായതെന്ന് മനീഷ റോപേട്ട വ്യക്തമാക്കി. ഫിസിക്കൽ തെറാപ്പിയിൽ ബിരുദ പഠനത്തിനൊപ്പമാണ് സിന്ധ് പബ്ലിക്ക് സർവീസ് കമ്മീഷൻ പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി. 468 പേർ എഴുതിയ പരീക്ഷയിൽ 16 സ്ഥാനം കരസ്ഥമാക്കിയാണ് അവർ വിജയം കൈവരിച്ചത്. സിന്ധ് പ്രവിശ്യയിലെ ജക്കോബബാദിലെ സാധാരണ കുടുംബത്തിലാണ് റോപേട്ടയുടെ ജനനം.സഹോദരൻ മെഡിക്കൽ മേഖലയിൽ പഠനം തുടരുന്നു.മറ്റ് മൂന്ന് സഹോദരിമാർ ഡോക്ടർമാരുമാണ്.

Tags: Pakistan
Share
Tweet
SendShare

More News from this section

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies