പാപ്പന്റെ വിജയത്തിൽ സന്തോഷം; സിനിമയെ മോശമാക്കാൻ ശ്രമിക്കുന്നത് ചില മതഭ്രാന്തന്മാർ; കലയെ സ്നേഹിക്കുന്ന ഹൃദയങ്ങൾക്ക് മതവും രാഷ്ട്രീയവും ഇല്ല: സുരേഷ് ​ഗോപി- Suresh Gopi, Pappan Movie
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പാപ്പന്റെ വിജയത്തിൽ സന്തോഷം; സിനിമയെ മോശമാക്കാൻ ശ്രമിക്കുന്നത് ചില മതഭ്രാന്തന്മാർ; കലയെ സ്നേഹിക്കുന്ന ഹൃദയങ്ങൾക്ക് മതവും രാഷ്‌ട്രീയവും ഇല്ല: സുരേഷ് ​ഗോപി- Suresh Gopi, Pappan Movie

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 04:50 pm IST
Facebook
Twitter
WhatsAppTelegram

പാപ്പൻ സിനിമയുടെ വമ്പൻ വിജയത്തിൽ പ്രതികരിച്ച് സുരേഷ് ​ഗോപി. വിജയത്തിൽ സന്തോഷമുണ്ടെന്നും അത്ര മികച്ച ഒരു ചിത്രമല്ലെങ്കിൽ പോലും കാവൽ എന്ന സിനിമ സ്വീകരിച്ചവരാണ് മലയാളികൾ എന്നും രാഷ്‌ട്രീയമൊന്നും സിനിമയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ സിനിമ കാണുന്നത് രാഷ്‌ട്രീയം നോക്കിയല്ല. അതു നിങ്ങൾക്ക് സിനിമയുടെ കളക്ഷൻ വരുമ്പോൾ മനസ്സിലാകുമെന്നും മാദ്ധ്യമങ്ങളോട് സുരേഷ് ​ഗോപി പറഞ്ഞു.

കുറച്ച് മതഭ്രാന്തർ മാത്രമാണ് സിനിമയ്‌ക്കെതിരെയും തനിക്കെതിരെയും മോശം പറയുന്നത്. കലയെ സ്നേഹിക്കുന്ന ഹൃദയങ്ങൾക്ക് മതവുമില്ല, രാഷ്‌ട്രീയവുമില്ല എന്ന് സുരേഷ് ​ഗോപി പറഞ്ഞു. തൊണ്ണൂറുകളിൽ തിയറ്ററുകൾ ഇളക്കിമറിച്ച ജോഷി-സുരേഷ് ​ഗോപി കോംബോ വർഷങ്ങൾക്കുശേഷം തിരിച്ചെത്തുന്ന ചിത്രമാണ് പാപ്പാൻ. കേരളത്തിലാകമാനം ഇന്ന് 250ൽ അധികം തിയറ്ററുകളിൽ റിലീസിനെത്തിയ ചിത്രത്തിന് എങ്ങും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

മാസ്സ് ഫാമിലി ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം മലയാളത്തിലിറങ്ങിയ മികച്ച ത്രില്ലറുകളിൽ ഒന്നാണെന്ന് സിനിമാ പ്രേമികൾ പറയുന്നു. ജോഷി ചിത്രങ്ങളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു സുരേഷ് ​ഗോപിയെയാണ് സിനിമയിൽ കാണാൻ സാധിക്കുന്നത്. മികച്ച അഭിനയ പ്രകടനമാണ് പാപ്പനിൽ നടന്റേത്. സുരേഷ് ​ഗോപിയ്‌ക്കൊപ്പം മകൻ ​ഗോകുൽ സുരേഷും മകളായി അഭിനയിക്കുന്ന നീത പിള്ളയും തിയറ്ററുകളിൽ കൈയ്യടി നേടുന്നു. സുരേഷ് ​ഗോപിയുടെ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കുന്ന സിനിമയായി മാറും പാപ്പൻ എന്നാണ് ആരാധകർ വിലയിരുത്തുന്നത്.

 

Tags: Suresh Gopipappan movie
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies