ഇസ്ലാം വർഷാരംഭമായ മുഹ്‌റം ഒന്നിന് യുഎഇയിൽ സൗജന്യ പാർക്കിംഗ്; നിബന്ധനകൾ ഇങ്ങനെ..
Thursday, February 9 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

ഇസ്ലാം വർഷാരംഭമായ മുഹ്‌റം ഒന്നിന് യുഎഇയിൽ സൗജന്യ പാർക്കിംഗ്; നിബന്ധനകൾ ഇങ്ങനെ..

by Janam Web Desk
Jul 30, 2022, 11:07 am IST
A A

അബുദാബി: ഇസ്ലാം വർഷാരംഭമായ മുഹ്‌റം ഒന്നിന് ഷാർജയിലും അബുദാബിയിലും സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. ടോൾ നിരക്കും അതേദിവസം ഈടാക്കില്ലെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.

പിഴ ഒഴിവാക്കുന്നതിനായി അവധിക്കാലത്ത് പാർക്കിംഗ് സൗകര്യം ശരിയായി ഉപയോഗിക്കണമെന്ന് മുൻസിപ്പാലിറ്റി അഭ്യർത്ഥിച്ചു. വെള്ളിയാഴ്ചകളും ഔദ്യോഗിക അവധി ദിനങ്ങളും ഉൾപ്പെടെ ആഴ്ചയിൽ എല്ലാദിവസവും ഫീസ് ഈടാക്കുന്ന പാർക്കിംഗ് സോണുകളെ ഈ തീരുമാനം ബാധിക്കില്ലെന്ന് ഷാർജ മുൻസിപ്പാലിറ്റി വ്യക്തമാക്കി.

നിരോധിത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ഗതാഗതം തടസപ്പെടുത്തരുതെന്നും ഐടിസി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. രാത്രി 9 മുതൽ രാവിലെ 8 വരെ റെസിഡന്റ് പെർമിറ്റ് പാർക്കിംഗ് ബേകൾ സംബന്ധിച്ച നിയന്ത്രണങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ജൂലായ് 30 മുഹ്‌റം ഒന്നിനോടനുബന്ധിച്ച് യുഎഇയിലെ പൊതു-സ്വകാര്യ മേഖല ജീവനക്കാർക്ക് കഴിഞ്ഞ ദിവസമാണ് അവധി പ്രഖ്യാപിച്ചത്. അബുദാബിയിലെ കസ്റ്റമേഴ്‌സ് ഹാപ്പിനസ് സെന്ററുകൾ മുഹ്‌റം ഒന്നിന് അടച്ചിട്ട് തിങ്കളാഴ്ചയാണ് പ്രവർത്തനം ആരംഭിക്കുക.

Tags: UAEFree Parking UAEParking
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

പരിശീലനത്തിന്റെ പേരിൽ പെൺകുട്ടികളുടെ ദേഹത്ത് സ്പർശിക്കൽ; അധ്യാപകൻ അറസ്റ്റിൽ

Next Post

യൂട്യൂബ് നോക്കി മോഷണം പഠിച്ചു, പക്ഷേ രക്ഷപ്പെടാൻ പഠിച്ചില്ല; നഗരത്തിലെ ന്യൂജൻ കള്ളന്മാർ വലയിൽ

More News from this section

പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുർക്കി സന്ദർശനം മാറ്റിവെച്ചു; ഭൂകമ്പ പുരധിവാസ പ്രവർത്തനങ്ങളുടെ തിരക്കുകൾ നടക്കുന്നതുകൊണ്ടും മോശം കാലാവസ്ഥയിൽ ഹെലികോപ്ടർ പറക്കാത്തതിനാലും

പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുർക്കി സന്ദർശനം മാറ്റിവെച്ചു; ഭൂകമ്പ പുരധിവാസ പ്രവർത്തനങ്ങളുടെ തിരക്കുകൾ നടക്കുന്നതുകൊണ്ടും മോശം കാലാവസ്ഥയിൽ ഹെലികോപ്ടർ പറക്കാത്തതിനാലും

ലോകരാജ്യങ്ങൾക്ക് ഭാരതം എന്നും ‘ദോസ്ത്’ ; ഗാസിയാബാദിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

ലോകരാജ്യങ്ങൾക്ക് ഭാരതം എന്നും ‘ദോസ്ത്’ ; ഗാസിയാബാദിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ കരസേന; ദുരന്ത മുഖത്തെ ഇന്ത്യൻ രക്ഷാദൗത്യം ‘ഓപ്പറേഷൻ ദോസ്ത്’ പുരോഗമിക്കുന്നു

താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ കരസേന; ദുരന്ത മുഖത്തെ ഇന്ത്യൻ രക്ഷാദൗത്യം ‘ഓപ്പറേഷൻ ദോസ്ത്’ പുരോഗമിക്കുന്നു

‘ഇന്ത്യയേയും ജപ്പാനേയും ചാര ബലൂൺ ലക്ഷ്യമിട്ടിരുന്നു; അഞ്ച് ഭൂഖണ്ഡങ്ങളിലും ബലൂൺ പ്രത്യക്ഷപ്പെട്ടു’; റിപ്പോർട്ട്

‘ഇന്ത്യയേയും ജപ്പാനേയും ചാര ബലൂൺ ലക്ഷ്യമിട്ടിരുന്നു; അഞ്ച് ഭൂഖണ്ഡങ്ങളിലും ബലൂൺ പ്രത്യക്ഷപ്പെട്ടു’; റിപ്പോർട്ട്

ഒരു ഇന്ത്യക്കാരനെ കാണാനില്ല; 10 പേർ കുടുങ്ങിക്കിടക്കുന്നു; ഭൂകമ്പത്തിൽ മരണം 15,000 കടന്നു

ഒരു ഇന്ത്യക്കാരനെ കാണാനില്ല; 10 പേർ കുടുങ്ങിക്കിടക്കുന്നു; ഭൂകമ്പത്തിൽ മരണം 15,000 കടന്നു

തുർക്കി-സിറിയ ഭൂചലനം;മരണസംഖ്യ 10,000-ലേക്ക്;നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

തുർക്കി-സിറിയ ഭൂചലനം;മരണസംഖ്യ 10,000-ലേക്ക്;നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

Load More

SWASTHYA AYURVEDA

https://janamtv.com/wp-content/uploads/2023/02/swasthya-video.mp4

More Gulf News

ദുബായിലെ ഭൂചലനം: വ്യാജവാർത്തയെന്ന് യുഎഇ; യഥാർത്ഥത്തിൽ സംഭവിച്ചത് ഇത്..

ദുബായിലെ ഭൂചലനം: വ്യാജവാർത്തയെന്ന് യുഎഇ; യഥാർത്ഥത്തിൽ സംഭവിച്ചത് ഇത്..

ഗവർണറെ ഭീഷണിപ്പെടുത്തി നിശ്ശബ്ദനാക്കാൻ നോക്കിയാൽ ശക്തമായി നേരിടും: ആരിഫ് മുഹമ്മദ് ഖാന് പിന്തുണ അറിയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ

ത്രിദിന സന്ദർശനത്തിനായി കേന്ദ്രമന്ത്രി വി. മുരളീധരൻ യുഎഇയിലേക്ക് 

അജിത്തിന്റെ ‘തുനിവിനെ’ വിലക്കി സൗദി അറേബ്യ; കാരണം കേട്ട് ഞെട്ടി ആരാധകർ

അജിത്തിന്റെ ‘തുനിവിനെ’ വിലക്കി സൗദി അറേബ്യ; കാരണം കേട്ട് ഞെട്ടി ആരാധകർ

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത; ‘മാളികപ്പുറം’ യുഎഇ, ജിസിസി റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത; ‘മാളികപ്പുറം’ യുഎഇ, ജിസിസി റിലീസ് തീയതി പ്രഖ്യാപിച്ചു

ക്രിസ്റ്റ്യാനോയുടെ വരവോടെ അൽ-നസറിന്റെ ഫോളോവേഴ്‌സിൽ ‘സുനാമി’ കുതിപ്പ്; ഒറ്റയടിക്ക് വർധിച്ചത് ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ്

ക്രിസ്റ്റ്യാനോയുടെ വരവോടെ അൽ-നസറിന്റെ ഫോളോവേഴ്‌സിൽ ‘സുനാമി’ കുതിപ്പ്; ഒറ്റയടിക്ക് വർധിച്ചത് ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ്

പുതുവത്സരാഘോഷത്തിന്റെ നിറവിൽ യുഎഇ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

പുതുവത്സരാഘോഷത്തിന്റെ നിറവിൽ യുഎഇ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies