കാസിനോ ഉടമ ചികോടിയുടെ ഫാംഹൗസിൽ വിചിത്ര മൃഗങ്ങൾ; അമ്പരന്ന് റെയ്ഡിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ - Forest officials recover exotic animals from farmhouse of Chikoti Praveen
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാസിനോ ഉടമ ചികോടിയുടെ ഫാംഹൗസിൽ വിചിത്ര മൃഗങ്ങൾ; അമ്പരന്ന് റെയ്ഡിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ – Forest officials recover exotic animals from farmhouse of Chikoti Praveen

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 01:31 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: കാസിനോ ഉടമ ചികോടി പ്രവീൺ കുമാറിന്റെ വീട്ടിൽ നടന്ന റെയ്ഡിനിടെ വിചിത്ര മൃഗങ്ങളെ കണ്ടെത്തി. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ചികോടിയുടെ ഫാംഹൗസിൽ നിന്നാണ് അപൂർവ്വമായ വിദേശ മൃഗങ്ങളെ വനംവകുപ്പ് കണ്ടെത്തിയത്.

മംഗൂസ്, ഭീമൻ നായകൾ, എട്ടുകാലികൾ, ഒട്ടകപക്ഷി, ഇഗ്വാന, പാമ്പുകൾ തുടങ്ങി വിവിധതരത്തിലുള്ള വിദേശ മൃഗങ്ങളെ ഫാംഹൗസിൽ നിന്നും വനംവകുപ്പ് കണ്ടെത്തിയിരുന്നു. മൃഗങ്ങളെ പരിപാലിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന കാര്യം ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.

അദ്ദേഹത്തിന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഫാം ഹൗസിൽ വനംവകുപ്പ് പരിധോനയ്‌ക്കായി എത്തിയത്. ഗോവ, നേപ്പാൾ, ബാങ്കോക്ക്, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ ചികോടി പ്രവീൺ കുമാർ നടത്തുന്ന കാസിനോയിലെ ചൂതാട്ട പരിപാടികളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇഡി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

പ്രവീണിന്റെ ചൂതാട്ട പരിപാടികളിൽ നിരവധി പ്രമുഖരും രാഷ്‌ട്രീയക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ചികോടി പ്രവീൺ ഹവാല ഇടപാടുകളുടെ ഭാഗമായിട്ടുണ്ടെന്നാണ് ഇഡിക്ക് ലഭിച്ചിരിക്കുന്ന സൂചന. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇഡി നീരീക്ഷണം ശക്തമാക്കിയത്.

Tags: FORESTfarmhouseexotic animals
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies