പാർത്ഥ ചാറ്റർജി അർപ്പിത മുഖർജിക്ക് സമ്മാനിച്ചത് ബെൻസും മിനി കൂപ്പറും; അറസ്റ്റിന് മുൻപ് രണ്ടെണ്ണം ബുക്ക് ചെയ്തു; വിവരങ്ങൾ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാർത്ഥ ചാറ്റർജി അർപ്പിത മുഖർജിക്ക് സമ്മാനിച്ചത് ബെൻസും മിനി കൂപ്പറും; അറസ്റ്റിന് മുൻപ് രണ്ടെണ്ണം ബുക്ക് ചെയ്തു; വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2022, 04:39 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് മുൻ മന്ത്രി പാർത്ഥ ചാറ്റർജി, നടി അർപ്പിത മുഖർജിക്ക് സമ്മാനിച്ചത് ആഢംബര കാറുകൾ. മെർസിഡിസ് ബെൻസ് മിനി കൂപ്പർ ഉൾപ്പെടെയുളള കാറുകളാണ് സമ്മാനിച്ചിരുന്നത്. ഈ വാഹനത്തിൽ തന്നെയാണ് ഇരുവരും യാത്ര ചെയ്തിരുന്നത്. എന്നാൽ ഈ കാറുകൾ മുഖർജിയുടെ വീട്ടിലെ പാർക്കിംഗിൽ നിന്നും കാണാതായിട്ടുണ്ട്.

ബെൻസും കൂപ്പറുമാണ് കാണാതായിരിക്കുന്നത്. ഇതിനകത്ത് വെച്ച് ഇവർ പാർട്ടി നടത്തിയിരുന്നതായും വിവരമുണ്ട്. ഇത് കൂടാതെ രണ്ട് ആഢംബര കാറുകളും ബുക്ക് ചെയ്തിരുന്നു. കാറിനായി അഡ്വാൻസും നൽകിയിരുന്നതാണ്. എന്നാൽ വാഹനം ലഭിക്കുന്നതിന് മുൻപ് തന്നെ ഇരുവരെയും ഇഡി അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ കാണാതായ കാറുകൾക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് ഇഡി.

ബംഗാളിൽ അദ്ധ്യാപക നിയമന അഴിമതി കേസിലാണ് മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളുടെ സഹായി അർപ്പിത മുഖർജിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഫ്ളാറ്റുകളിൽ നിന്ന് 50 കോടി രൂപയോളം പണവും സ്വർണവും വിദേശ കറൻസിയും കണ്ടെടുത്തു. സംഭവത്തിൽ അർപ്പിത മുഖർജിയുടെ ബന്ധം വ്യക്തമായതോടെ ഇവരെയും അറസ്റ്റ് ചെയ്തു.

അഴിമതിയുടെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി മമത ബാനർജി വ്യാഴാഴ്ച പാർത്ഥ ചാറ്റർജിയെ മന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കി. അദ്ദേഹത്തെ തൃണമൂൽ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു.

Tags: mamatha banerjeePartha Chatterjee
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies