ഇന്ത്യയുടെ സുവർണ താരം ജെറമി ലാൽറിൻനുങ്ക ഖേലോ ഇന്ത്യയുടെ സംഭാവന; പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തെ പരിഹസിച്ചവർക്ക് ലോകവേദിയിൽ മറുപടി നൽകി ഇന്ത്യൻ യുവത്വം-Jeremy Lalrinnunka and Khelo India
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ സുവർണ താരം ജെറമി ലാൽറിൻനുങ്ക ഖേലോ ഇന്ത്യയുടെ സംഭാവന; പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തെ പരിഹസിച്ചവർക്ക് ലോകവേദിയിൽ മറുപടി നൽകി ഇന്ത്യൻ യുവത്വം-Jeremy Lalrinnunka and Khelo India

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2022, 05:15 pm IST
Facebook
Twitter
WhatsAppTelegram

ബിർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിലെ 67 കിലോ ഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് വേണ്ടി റെക്കോർഡ് പ്രകടനത്തോടെ സ്വർണ മെഡൽ നേടിയ ജെറമി ലാൽറിൻനുങ്ക, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലൂടെ വളർന്നു വന്ന താരം. അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ 2018ൽ നടന്ന യൂത്ത് ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടിയ ജെറമി ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ നടത്തിയ മികച്ച പ്രകടനം ശ്രദ്ധേയമായിരുന്നു. ഗുലാം നാവി, നീന്തൽ താരം ശ്രീഹരി നടരാജൻ എന്നിവർക്കൊപ്പം ഖേലോ ഇന്ത്യ വേദിയിൽ തിളങ്ങിയ ഈ പത്തൊൻപത് വയസ്സുകാരൻ, ഇന്ത്യൻ കായിക യുവത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന വിശ്വാസത്തിന്റെ മികച്ച ഉദാഹരണമാണ്.

കഴിവുറ്റ കായിക താരങ്ങളെ സ്കൂൾ തലം മുതൽ കണ്ടെത്തി മികച്ച പരിശീലനം നൽകി ഇന്ത്യൻ കായിക സംസ്കാരത്തിന്റെ ശക്തി ലോകത്തിന് മുന്നിൽ പ്രകടമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശീർവാദത്തോടെ കേന്ദ്ര സർക്കാർ 2017ൽ ആരംഭിച്ച പദ്ധതിയാണ് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്. യൂത്ത് ഒളിമ്പിക്സിൽ ഉൾപ്പെടെ ഇന്ത്യക്ക് വേണ്ടി മെഡലുകൾ നേടിയ നിരവധി കായിക താരങ്ങൾക്ക് വളർന്നു വരാൻ ഊർജ്ജം പകർന്ന വേദിയാണ് ഖേലോ ഇന്ത്യ.

രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി 143 ഖേലോ ഇന്ത്യ ജില്ലാ കേന്ദ്രങ്ങൾ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. ഒളിമ്പ്യന്മാരായ ഷൂട്ടിംഗ് താരങ്ങൾ മനു ഭേകറും സൗരഭ് ചൗധരിയുമായിരുന്നു ഖേലോ ഇന്ത്യയിലൂടെ വരവറിയിച്ച ആദ്യ ദേശീയ താരങ്ങൾ. 2024, 2028 ഒളിമ്പിക്സുകൾ ലക്ഷ്യമിട്ട് ഇന്ത്യയുടെ കായിക യുവത്വം ഖേലോ ഇന്ത്യയിൽ തീവ്രപരിശീലനം തുടരുകയാണ്.

ബാഡ്മിന്റൺ താരം ലക്ഷയ് സെൻ, ഷൂട്ടിംഗ് താരം മെഹുലി ഘോഷ്, അമ്പെയ്‌ത്ത് താരം കോമലിക ബാരി തുടങ്ങിയവർ കൃത്യമായ പരിശീലക- സാമ്പത്തിക പിന്തുണയോടെ ഖേലോ ഇന്ത്യയിലൂടെ രാജ്യത്തിന്റെ കായിക സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്. ഇന്ത്യൻ യുവത്വം സമസ്ത മേഖലകളിലും ലോകത്തെ അതിശയിപ്പിക്കണം എന്ന തന്റെ സ്വപ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിലൂടെ ആവർത്തിച്ച് മണിക്കൂറുകൾക്കുള്ളിൽ ജെറമി നേടിയ സ്വർണ മെഡൽ നേട്ടം ഒരു നിയോഗമാണ്, ഒപ്പം അർത്ഥശൂന്യമായ വിമർശനങ്ങൾ തുടരുന്നവർക്ക് കാലം കരുതി വെച്ച കൃത്യമായ മറുപടിയും.

Tags: CWG2022Jeremy LalrinnunkaNarendra Modikhelo-india
Share
Tweet
SendShare

More News from this section

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

Latest News

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies