താളത്തിൽ ചുവടു വെച്ച് കുസൃതി ചിരിയുമായി ലാലേട്ടൻ; സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രെൻഡിങ്ങായി സഹതാരങ്ങൾക്കൊപ്പമുള്ള മോഹൻലാലിന്റെ നൃത്തം (വീഡിയോ)- Mohanlal's dance at AMMA rehearsal camp goes viral
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

താളത്തിൽ ചുവടു വെച്ച് കുസൃതി ചിരിയുമായി ലാലേട്ടൻ; സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രെൻഡിങ്ങായി സഹതാരങ്ങൾക്കൊപ്പമുള്ള മോഹൻലാലിന്റെ നൃത്തം (വീഡിയോ)- Mohanlal’s dance at AMMA rehearsal camp goes viral

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2022, 09:13 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: അയത്നലളിതമായ നൃത്തച്ചുവടുകളുമായി വീണ്ടും സാമൂഹിക മാദ്ധ്യമങ്ങളിൽ നിറഞ്ഞ് നടന വിസ്മയം മോഹൻലാൽ. അമ്മ സംഘടനയ്‌ക്ക് വേണ്ടി സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയുടെ റിഹേഴ്സൽ ക്യാമ്പിൽ നിന്നുള്ള വീഡിയോ ആണ് സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പ്രായത്തെ വെല്ലുന്ന താളബോധത്തോടെ ലാലേട്ടൻ നൃത്തം ചെയ്യുമ്പോൾ വീഡിയോ പങ്ക് വെക്കാതിരിക്കുന്നത് എങ്ങനെ എന്നാണ് ആരാധകർ ചോദിക്കുന്നത്.

ബാബുരാജ്, കൈലാഷ്, ദിനേശ് പ്രഭാകർ, സുധീർ കരമന, മുന്ന, റംസാൻ, മഞ്ജു പിള്ള, സ്വാസിക വിജയ്, ശ്വേത മേനോൻ, പൊന്നമ്മ ബാബു, തെസ്നി ഖാൻ, പാരീസ് ലക്ഷ്മി, രചന നാരായണൻകുട്ടി, ദേവി ചന്ദന എന്നിവർക്കൊപ്പമാണ് മോഹൻലാൽ നൃത്തം ചെയ്യുന്നത്. കൊച്ചിയിലാണ് പരിപാടിയുടെ റിഹേഴ്സൽ ക്യാമ്പ്.

ഇൻസ്റ്റഗ്രാം വീഡിയോ

താര സംഘടനയായ അമ്മയിലെ അംഗങ്ങളുടെ പെൻഷൻ തുക അയ്യായിരത്തിൽ നിന്നും പതിനായിരമായി ഉയർത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയ്‌ക്ക് മുന്നോടിയായാണ്  മോഹൻലാലിന്റെയും കൂട്ടരുടെയും നൃത്തം. മെഗാ സ്റ്റാർ മമ്മൂട്ടി ഉൾപ്പെടെയുള്ളവർ പരിപാടിയുടെ ഭാഗമാണ്.

Tags: mohanlalDance
Share
Tweet
SendShare

More News from this section

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

Latest News

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies