രാഷ്ട്രപതിയുടെ പേര് പരാമർശിച്ചപ്പോൾ ബഹുമാനിച്ചില്ല; സ്മൃതി ഇറാനിക്കെതിരെ ലോക്‌സഭാ സ്പീക്കർക്ക് പരാതിയുമായി അധിർ രഞ്ജൻ ചൗധരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതിയുടെ പേര് പരാമർശിച്ചപ്പോൾ ബഹുമാനിച്ചില്ല; സ്മൃതി ഇറാനിക്കെതിരെ ലോക്‌സഭാ സ്പീക്കർക്ക് പരാതിയുമായി അധിർ രഞ്ജൻ ചൗധരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2022, 12:20 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ രാഷ്്ട്രപത്‌നി എന്ന് അഭിസംബോധന ചെയ്ത നാണക്കേട് മറയ്‌ക്കാൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ പരാതിയുമായി കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി. ലോക്‌സഭയിൽ സ്മൃതി ഇറാനി ദ്രൗപതി മുർമുവിന്റെ പേര് പരാമർശിച്ചപ്പോൾ ആദരവ് പ്രകടിപ്പിച്ചില്ലെന്നാണ് ആരോപണം. ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട കത്ത് നൽകിയത്.

കഴിഞ്ഞ ദിവസം അധിർ രഞ്ജൻ ചൗധരിയുടെ പ്രയോഗത്തെ വിമർശിച്ച് സ്മൃതി ഇറാനി നടത്തിയ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിൽ അടക്കം വൈറൽ ആയിരുന്നു. അധിർ രഞ്ജൻ ചൗധരിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെ അദ്ദേഹം രാഷ്‌ട്രപതിയോട് നേരിട്ട് ക്ഷമാപണം നടത്തുകയും ചെയ്തു. ഈ സംഭവങ്ങളുടെ നാണക്കേട് മറയ്‌ക്കാനാണ് പരാതി. സംഭവത്തിൽ സ്മൃതി ഇറാനി മാപ്പപേക്ഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ദ്രൗപതി മുർമു എന്നാണ് സ്മൃതി ഇറാനി ആവർത്തിച്ച് വിളിച്ചുകൊണ്ടിരുന്നത്. ഇത്തരത്തിലുളള അഭിസംബോധന രാഷ്‌ട്രപതിയുടെ പദവിക്കും നിലയ്‌ക്കും ചേർന്നതല്ല. ബഹുമാനപ്പെട്ട രാഷ്‌ട്രപതിയെന്നോ മാഡം എന്നോ ശ്രീമതി എന്നോ സ്മൃതി ഇറാനി ഉപയോഗിച്ചിരുന്നില്ലെന്നും കത്തിൽ പറയുന്നു. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് എന്ന നിലയിൽ ലെറ്റർപാഡിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.

രാഷ്‌ട്രപതിയുടെ വില കുറച്ചുകാണുന്നതിന് തുല്യമാണിതെന്നും അധിർ രഞ്ജൻ ചൗധരി ആരോപിക്കുന്നു. രാഷ്‌ട്രപതിയോട് സ്മൃതി ഇറാനി ക്ഷമാപണം നടത്തണമെന്നാണ് ആവശ്യം. നേരത്തെ രാഷ്‌ട്രപതിയെ താൻ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിലും കത്തിൽ ക്ഷമാപണം നടത്തുന്നുണ്ട്. ഹിന്ദിയിൽ തനിക്ക് അത്ര പ്രാവീണ്യമില്ലെന്നും അതുകൊണ്ട് ഉണ്ടായ നാക്കുപിഴയാണെന്നും അധിർ രഞ്ജൻ ചൗധരി വിശദീകരിക്കുന്നു.

Tags: ദ്രൗപതി മുർമു
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies