തിളച്ചുകൊണ്ടിരുന്ന കഞ്ഞിച്ചെമ്പിലേക്ക് തലകറങ്ങി വീണു; യുവാവിന് ദാരുണാന്ത്യം
Thursday, February 9 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

തിളച്ചുകൊണ്ടിരുന്ന കഞ്ഞിച്ചെമ്പിലേക്ക് തലകറങ്ങി വീണു; യുവാവിന് ദാരുണാന്ത്യം

by Janam Web Desk
Aug 2, 2022, 01:48 pm IST
A A

ചെന്നൈ : അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന കഞ്ഞിച്ചെമ്പിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. മധുരയിലാണ് സംഭവം. കഞ്ഞിച്ചെമ്പിലേക്ക് വീണ് മുത്തുകുമാർ എന്നയാളാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തമിഴ്‌നാട്ടിൽ ഉടനീളം ആഘോഷിക്കപ്പെടുന്ന ഒരു ഉത്സവമാണ് ആഡി വെള്ളി. ഇതിന്റെ ഭാഗമായി കഞ്ഞി പാകം ചെയ്ത് ആളുകൾക്ക് വിതരണം ചെയ്യും. ഇതിനായി കഞ്ഞി ഉണ്ടാക്കുന്നതിനിടെ സഹായിയായ മുത്തുകുമാർ ചെമ്പിന് സമീപത്ത് എത്തുകയായിരുന്നു. തുടർന്ന് തിളച്ചുകൊണ്ടിരുന്ന കഞ്ഞിച്ചെമ്പിലേക്ക് തലകറങ്ങി വീണു.

സമീപ് ഉണ്ടായിരുന്നവർ മുത്തുകുമറിനെ രക്ഷിച്ച് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ ചെമ്പ് മറിച്ചിട്ടാണ് ഇവർ യുവാവിനെ രക്ഷിച്ചത്. ശരീരത്തിൽ 65 ശതമാനം പൊള്ളലേറ്റയാളെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: porridgeaadi velli
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

മന്ത്രവാദ ചടങ്ങുകൾ; പതിനാറുകാരി ഏഴുവയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു; കൃത്യം ശരീരത്തിൽ ആത്മാവ് കയറിയെന്ന് പറഞ്ഞ് – Minor girl beheads seven-year-old niece in occult ritual

Next Post

അൽ-ഖ്വായ്ദയുടെ ഭീകരതയ്‌ക്ക് ഇരകളായവർക്ക് ആശ്വാസം; ഇന്റലിജൻസ് സംഘത്തിന് അഭിമാന നിമിഷം; സവാഹിരിയുടെ വധത്തെ സ്വാഗതം ചെയ്ത് ഒബാമ – Barack Obama about Al Qaeda Chief Zawahiri’s Killing

More News from this section

ജന്മദിനത്തിൽ ജനങ്ങൾക്ക് സമ്മാനവുമായി ഷിൻഡെ; കോപ്രി മേൽപ്പാലം ഉദ്ഘാടനം ചെയ്ത് മഹാരാഷ്‌ട്ര മുഖ്യമന്ത്രി

ജന്മദിനത്തിൽ ജനങ്ങൾക്ക് സമ്മാനവുമായി ഷിൻഡെ; കോപ്രി മേൽപ്പാലം ഉദ്ഘാടനം ചെയ്ത് മഹാരാഷ്‌ട്ര മുഖ്യമന്ത്രി

ചരിത്രം കുറിച്ച് പയ്യോളി എക്സ്പ്രസ്സ്; രാജ്യസഭ നടപടികൾ നിയന്ത്രിച്ച് ഒളിമ്പ്യൻ പി.ടി ഉഷ എംപി

ചരിത്രം കുറിച്ച് പയ്യോളി എക്സ്പ്രസ്സ്; രാജ്യസഭ നടപടികൾ നിയന്ത്രിച്ച് ഒളിമ്പ്യൻ പി.ടി ഉഷ എംപി

ഭാരതം ഗതാഗത വികസനത്തിൽ ബഹുദൂരം മുന്നിൽ; താരമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

ഭാരതം ഗതാഗത വികസനത്തിൽ ബഹുദൂരം മുന്നിൽ; താരമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

PM Modi

രാജ്യസഭയിൽ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ഇന്ന്

ഫിജി ഉപപ്രധാനമന്ത്രി ബിമാൻ പ്രസാദുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ഫിജി ഉപപ്രധാനമന്ത്രി ബിമാൻ പ്രസാദുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ജ്ഞാനസൂര്യന്റെ ഓർമ്മയിൽ…; ഇന്ന് പരമേശ്വർജി സമൃതി ദിനം

ജ്ഞാനസൂര്യന്റെ ഓർമ്മയിൽ…; ഇന്ന് പരമേശ്വർജി സമൃതി ദിനം

Load More

Latest News

മദ്യലഹരിയിൽ സംഘർഷം; റബർ കമ്പിന് അടിയേറ്റ പിതാവിന് ദാരുണാന്ത്യം

കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധ; പശു ചത്തു; കോട്ടയത്ത് 257 പശുക്കൾ അവശനിലയിൽ

ആമസോണും ഗൂഗിളും ഇപ്പോൾ ഡിസ്‌നിയും; 7,000 ജീവനക്കാർക്ക് ജോലിപോകും

ആമസോണും ഗൂഗിളും ഇപ്പോൾ ഡിസ്‌നിയും; 7,000 ജീവനക്കാർക്ക് ജോലിപോകും

വരാഹരൂപത്തിന് ഹൈക്കോടതിയുടെ വിലക്ക്; ‘നവരസം കോപ്പിയടിച്ചിട്ടില്ലെന്ന് ഈ ഘട്ടത്തിൽ അംഗീകരിക്കാനാകില്ല’

വരാഹരൂപത്തിന് ഹൈക്കോടതിയുടെ വിലക്ക്; ‘നവരസം കോപ്പിയടിച്ചിട്ടില്ലെന്ന് ഈ ഘട്ടത്തിൽ അംഗീകരിക്കാനാകില്ല’

ഒരു കുടുംബത്തിലെ അഞ്ച് പേരെ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി; മരണ കാരണം വിഷപ്പുക ശ്വസിച്ചത്

ഒരു കുടുംബത്തിലെ അഞ്ച് പേരെ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി; മരണ കാരണം വിഷപ്പുക ശ്വസിച്ചത്

ഇന്ധന സെസിൽ കത്തി പ്രതിഷേധം; ബിജെപി സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം; ക്രൂരത തുടർന്ന് പോലീസ്

ഇന്ധന സെസിൽ കത്തി പ്രതിഷേധം; ബിജെപി സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം; ക്രൂരത തുടർന്ന് പോലീസ്

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരേ അക്രമണം

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരേ അക്രമണം

പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുർക്കി സന്ദർശനം മാറ്റിവെച്ചു; ഭൂകമ്പ പുരധിവാസ പ്രവർത്തനങ്ങളുടെ തിരക്കുകൾ നടക്കുന്നതുകൊണ്ടും മോശം കാലാവസ്ഥയിൽ ഹെലികോപ്ടർ പറക്കാത്തതിനാലും

പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുർക്കി സന്ദർശനം മാറ്റിവെച്ചു; ഭൂകമ്പ പുരധിവാസ പ്രവർത്തനങ്ങളുടെ തിരക്കുകൾ നടക്കുന്നതുകൊണ്ടും മോശം കാലാവസ്ഥയിൽ ഹെലികോപ്ടർ പറക്കാത്തതിനാലും

കട്ടിലിന് തീപിടിച്ച് കിടപ്പ് രോഗിയായ വയോധികൻ മരിച്ചു

കട്ടിലിന് തീപിടിച്ച് കിടപ്പ് രോഗിയായ വയോധികൻ മരിച്ചു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies