ഇനി തീ പിടിക്കില്ല; ഇലക്ട്രിക് സ്കൂട്ടറുകൾ സുരക്ഷിതമാക്കുമെന്ന് കൊമാക്കി; പുതിയ ബാറ്ററികൾ പുറത്തിറക്കും- Komaki
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇനി തീ പിടിക്കില്ല; ഇലക്ട്രിക് സ്കൂട്ടറുകൾ സുരക്ഷിതമാക്കുമെന്ന് കൊമാക്കി; പുതിയ ബാറ്ററികൾ പുറത്തിറക്കും- Komaki

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 06:22 pm IST
FacebookTwitterWhatsAppTelegram

വിപണിയിലിറക്കിയ നിരവധി ഇലക്ട്രിക് സ്കൂട്ടറുകൾ തീപിടിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഗുരുഗ്രാമിൽ നിന്നുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ കൊമാക്കി പുതിയ ബാറ്ററികൾ നിർമ്മിക്കാനൊരുങ്ങുന്നു. പുതിയ ലിഥിയം-അയൺ ഫെറോ ഫോസ്ഫേറ്റ് (LiFePO4) ബാറ്ററികൾ പുറത്തിറക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. സാധാരണ ലി-അയൺ ബാറ്ററികളേക്കാൾ പ്രതിരോധ ശക്തി ഇവയ്‌ക്കുണ്ടെന്നും അ​ഗ്നിയ്‌ക്കിരയാകാൻ സാധ്യത കുറവാണെന്നും കമ്പനി അവകാശപ്പെടുന്നു.

പുതുതായി വികസിപ്പിച്ചെടുത്ത LiFePO4 ബാറ്ററികളിൽ അയൺ അടങ്ങിയിട്ടുണ്ട്, ഇത് കടുത്ത താപനിലയിലും ബാറ്ററിയെ സുരക്ഷിതമാക്കുമെന്ന് കൊമാകി പറയുന്നു. ബാറ്ററി പാക്കിനുള്ളിൽ ഉൽപ്പാദിപ്പിപ്പെടുന്ന കടുത്ത താപനിലയെ നേരിട്ട് കുറയ്‌ക്കുന്ന ചെറിയ സെല്ലുകൾ ബാറ്ററികളിലുണ്ട്. സാധാരണ ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതുതായി വികസിപ്പിച്ച LiFePO4 യൂണിറ്റുകൾക്ക് 2,500-3,000 വാട്ടാണ് പവർ. ഒറ്റ ചാർജിൽ 300 കിലോമീറ്ററിലധികം റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.

ബാറ്ററികൾക്കായി ഒരു ‘ആക്ടീവ് ബാലൻസിങ് മെക്കാനിസം’ വികസിപ്പിച്ചിട്ടുണ്ടെന്നും കൊമാക്കി പറയുന്നു. ഇത് പേര് പോലെ തന്നെ ബാറ്ററിയുടെ ആയുസ്സ് വർ​ദ്ധിപ്പിക്കുന്നു. അതേസമയം ബാറ്ററിയുടെ പ്രവർത്തനത്തെ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങൾ കമ്പനി വ്യക്തമാക്കുന്നില്ല. പുതിയ ബാറ്ററികളുടെ ലോഞ്ച് കൂടാതെ, ഉപഭോക്താക്കൾക്ക് തത്സമയ ഡാറ്റ സുഗമമാക്കുന്നതിന് ആപ്പ് അടിസ്ഥാനമാക്കിയുള്ള സേവനവും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

Tags: electric vehicle
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies