കാഴ്ച പരിമിതർക്ക് സാമ്പത്തിക സഹായം ഉറപ്പു വരുത്തുത്തും; വിദഗ്ധ സമിതി രൂപീകരിക്കാനൊരുങ്ങി ഡൽഹി ഹൈക്കോടതി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാഴ്ച പരിമിതർക്ക് സാമ്പത്തിക സഹായം ഉറപ്പു വരുത്തുത്തും; വിദഗ്ധ സമിതി രൂപീകരിക്കാനൊരുങ്ങി ഡൽഹി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 10:39 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കാഴ്ച പരിമിതി നേരിടുന്നവർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതു സംബന്ധിച്ച വിഷയങ്ങൾ പരിഹരിക്കാൻ സമിതിയെ നിയോഗിക്കാനൊരുങ്ങി ഡൽഹി ഹൈക്കോടതി.പരാതികൾ പരിശോധിക്കാനും വിഷയത്തിൽ പ്രായോഗിക പരിഹാരം നൽകാനും ഉന്നതാധികാര സമിതിയെ നിയോഗിച്ചതായി ജസ്റ്റിസ് സതീഷ് ചന്ദർ ശർമ്മയുടെയും ജസ്റ്റിസ് സുബ്രമോണിയം പ്രസാദിന്റെയും ബെഞ്ച് വ്യക്തമാക്കി.

ഐഐടി ഡൽഹിയിലെ പ്രൊഫ.എം ബാലകൃഷ്ണൻ ആയിരിക്കും സമിതിയുടെ ചെയർമാൻ. റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. കാഴ്ചവെല്ലുവിളി നേരിടുന്നവർക്ക് സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിന് സമിതിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ പരിഗണിക്കവെയാണ് നിർദേശം.കാർഡ് പേയ്മെന്റുകൾ നടത്തുന്നതിനുള്ള കാർഡ് റീഡിംഗ് ഉപകരണങ്ങൾ കാഴ്ച വൈകല്യമുള്ളവർക്കും ഉപയോഗിക്കാൻ കഴിയണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുള്ള ഡബ്ല്യൂ 3 സി മാർഗ നിർദേശങ്ങൾ പാലിക്കുന്നത് നിർബന്ധമാക്കണമെന്നും കൂട്ടിച്ചേർത്തു.

ഏഴംഗ സമിതിയുടെ പ്രവർത്തനപരിധി നിലവിലെ കേസിൽ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് പുറമേ അനുബന്ധ വിഷയങ്ങളിലും വ്യാപിപ്പിക്കുമെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും ജസ്റ്റിസ് സുബ്രമോണിയം പ്രസാദും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. ഐഐടി ഡൽഹിയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസർമാരായ എം ബാലകൃഷ്ണൻ, പ്രൊഫ. കോളിൻ പോൾ, റെഗുലേഷൻ വകുപ്പിലെ മനീഷ മിശ്ര, മേൽനോട്ട വകുപ്പിലെ തുഷാർ ഭട്ടാചാര്യ, ഹർജിക്കാരൻ ജോർജ് എബ്രഹാം,ഡ് ഗ്രാജുവേറ്റ്‌സ് ഫോറം ഓഫ് ഇന്ത്യ അംഗവും ഹർജിക്കാരനുമായ അമർ ജെയിൻ, ബ്ലൈൻ, യൂണിയൻ ഓഫ് ഇന്ത്യ നാമനിർദ്ദേശം ചെയ്യുന്ന ഉദ്യോഗസ്ഥൻ എന്നിവരാകും സമിതിയിലുണ്ടാവുക.

Tags: Delhi HC
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies