ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ജൂഡോയിൽ വീണ്ടും മെഡൽ. ജൂഡോയിൽ ഇന്ത്യയുടെ രണ്ടാമത്തെ വെള്ളി മെഡലും മൊത്തത്തിൽ മൂന്നാമത്തെയും മെഡലുമാണ് തൂലികാ മാൻ നേടിയത്. ആറാം ദിവസം വനിതകളുടെ +78 കിലോഗ്രാം ഫൈനലിൽ സ്കോട്ട്ലൻഡിന്റെ സാറ അഡ്ലിംഗ്ടണോട് ഇപ്പോണിനോട് തോൽവി സമ്മതിച്ചു.
Comments