കഴിഞ്ഞ ഗെയിംസിൽ ആദ്യ റൗണ്ടിൽ പുറത്ത്; ഇക്കുറി വെങ്കല മെഡൽ; സ്‌ക്വാഷിൽ രാജ്യത്തിന് പുതുചരിത്രം സമ്മാനിച്ച് സൗരവ് ഘോഷാൽ; പരാജയപ്പെടുത്തിയത് മുൻ ലോക ഒന്നാം നമ്പർ താരത്തെ | Saurav Ghosal winning a bronze at CWG2022
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കഴിഞ്ഞ ഗെയിംസിൽ ആദ്യ റൗണ്ടിൽ പുറത്ത്; ഇക്കുറി വെങ്കല മെഡൽ; സ്‌ക്വാഷിൽ രാജ്യത്തിന് പുതുചരിത്രം സമ്മാനിച്ച് സൗരവ് ഘോഷാൽ; പരാജയപ്പെടുത്തിയത് മുൻ ലോക ഒന്നാം നമ്പർ താരത്തെ | Saurav Ghosal winning a bronze at CWG2022

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 08:42 am IST
FacebookTwitterWhatsAppTelegram

ബെർമിങ്ഹാം; കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന് അഭിമാനമായി മറ്റൊരു മെഡൽ കൂടി. സ്‌ക്വാഷിൽ സൗരവ് ഘോഷാൽ ആണ് വെങ്കല മെഡൽ നേടിയത്. കോമൺവെൽത്തിൽ സ്‌ക്വാഷിൽ ലഭിക്കുന്ന ആദ്യ വ്യക്തിഗത മെഡലാണെന്നത് രാജ്യത്തിന്റെ അഭിമാനം ഇരട്ടിയാക്കുന്നു.

ഇംഗ്ലണ്ടിന്റെ മുൻലോക ഒന്നാം നമ്പർ താരം ജെയിംസ് വിൽസ്‌ട്രോപ്പിനെയാണ് വെങ്കലത്തിനായുളള പോരാട്ടത്തിൽ സൗരവ് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ 3-0 സ്‌കോറിനായിരുന്നു സൗരവിന്റെ വിജയം. 11-6, 11-1, 11-4 എന്നിങ്ങനെയാണ് സ്‌കോർ. ഇക്കുറി കോമൺവെൽത്ത് ഗെയിംസ് സ്‌ക്വാഷ് മത്സരങ്ങളിൽ ഇന്ത്യയ്‌ക്ക് ലഭിക്കുന്ന ആദ്യ മെഡലാണിത്.

കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ സൗരവ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. നാല് വർഷം കാത്തിരുന്ന് ഫിറ്റ്‌നസും കളിയും മെച്ചപ്പെടുത്തിയാണ് സൗരവ് ഘോഷാൽ ഇക്കുറി ബെർമിങ്ഹാമിലേക്ക് വണ്ടി കയറിയത്.

സൗരവിന്റെ നേട്ടത്തിൽ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പെടെ അഭിനന്ദിച്ചു. സൗരവിന്റെ മെഡൽനേട്ടം രാജ്യത്തെ യുവതാരങ്ങളെ സ്‌ക്വാഷ് കളിയിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. സ്‌ക്വാഷ് താരങ്ങൾക്കും പരിശീലനത്തിനുമായി ഇന്ത്യ ശരിയായ സൗകര്യങ്ങളാണ് ഒരുക്കുന്നതെന്നും രാജ്യത്തിന് കൂടുതൽ ചാമ്പ്യൻമാരെ സൃഷ്ടിക്കാൻ കഴിയുമെന്നുമാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും അനുരാഗ് ഠാക്കൂർ ചൂണ്ടിക്കാട്ടി.

Tags: CWG2022
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies