പുതിയ വാഹനത്തിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരാണോ?; ചൈന-തായ്‌‍വാൻ യുദ്ധമുണ്ടായാൽ നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരും; കാറുകളുടെ വിതരണത്തെ ബാധിക്കുന്നത് എങ്ങനെയെന്ന് അറിയാം- China, Taiwan, Car Delivery
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

പുതിയ വാഹനത്തിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരാണോ?; ചൈന-തായ്‌‍വാൻ യുദ്ധമുണ്ടായാൽ നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരും; കാറുകളുടെ വിതരണത്തെ ബാധിക്കുന്നത് എങ്ങനെയെന്ന് അറിയാം- China, Taiwan, Car Delivery

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 05:44 pm IST
Facebook
Twitter
WhatsAppTelegram

കൊറോണ പ്രതിസന്ധിയും റഷ്യ-യുക്രെയ്ൻ യുദ്ധവും ഇതിനോടകം തന്നെ വാഹന ലോകത്ത് പല തടസ്സങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ ചൈനയും-തായ്‌‍വാനും തമ്മിലുള്ള യുദ്ധ സാധ്യതയും വാഹന ലോകത്തെ വലിയ തോതിൽ അലട്ടുന്നു. ലോകമെമ്പാടുമുള്ള വാഹന നിർമ്മാണത്തെ ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സംഘർഷം ബാധിക്കും. യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌‍വാൻ സന്ദർശനത്തിന് പിന്നാലെ ചൈനയും തായ്വാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷം വഷളായാൽ തായ്‌‍വാനിലെ ചിപ്പ് നിർമ്മാണ കമ്പനിയെ വലിയ തോതിൽ ബാധിക്കും.

ഇലക്ട്രോണിക് വസ്തുക്കളുടെയും വാഹനങ്ങളുടെയും ഒരു പ്രധാന ഘടകമാണ് അർദ്ധചാലക ചിപ്പുകൾ. എന്നാൽ ഇപ്പോൾ ഏകദേശം രണ്ട് വർഷത്തോളമായി ചിപ്പിന് വ്യാപകതോതിൽ ക്ഷാമം നിലനിൽക്കുന്നു. ഇത് ആഗോളതലത്തിൽ വാഹന വിതരണ, നിർമ്മാണ പ്രവർത്തന പ്രക്രിയകളെ തടസ്സപ്പെടുത്തുന്നുണ്ട്. വലിയ തോതിൽ ചിപ്പ് നിർമ്മാണം നടക്കുന്ന രാജ്യമാണ് തായ്‌‍വാൻ. നിലവിൽ രാജ്യത്ത് ഒരു യുദ്ധം പൊട്ടിപുറപ്പെട്ടാൽ ചിപ്പുകളുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും വാഹന വിപണിയെ തളർത്തുകയും ചെയ്യും.

തായ്‌‍വാൻ സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ്(ടിഎസ്എംസി) ലോകത്തിലെ ഏറ്റവും വലിയ കരാർ ചിപ്പ് നിർമ്മാതാക്കളും ഏറ്റവും മൂല്യമുള്ളമുള്ള കമ്പനിയുമാണ്. ചൈനയുമായി പിരിമുറുക്കം രൂക്ഷമായതിനാൽ പ്രവർത്തനം മന്ദഗതിയിലാകുമെന്ന് ടിഎസ്എംസി മുന്നറിയിപ്പ് നൽകുന്നു. ചൈന-തായ്‌‍വാൻ യുദ്ധം ഉണ്ടായാൽ ടിഎസ്എംസിയെ മാത്രമല്ല ബാധിക്കുക എന്നും, അതിന്റെ അനന്തരഫലങ്ങൾ യുണൈറ്റഡ് മൈക്രോ ഇലക്ട്രോണിക്‌സ് കോർപ്പറേഷൻ, എഎസ്ഇ ടെക്‌നോളജി, മീഡിയടെക്, എയു ഒപ്‌ട്രോണിക്‌സ് തുടങ്ങിയവരെയും തളർത്തുമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയിൽ, ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ(FADA) ഇതിനകം തന്നെ ജാഗ്രനിർദ്ദേശം നൽകിയിട്ടുണ്ട്.

Tags: Chinataiwan
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies