'കാർ പ്രേമികളെ ഇതിലെ..ഇതിലേ...'; ഓണത്തിന് ഓളം കൂട്ടാൻ ഓഫറുകളുമായി 'ടാറ്റ'- onam offers, Tata Motors Cars
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

‘കാർ പ്രേമികളെ ഇതിലെ..ഇതിലേ…’; ഓണത്തിന് ഓളം കൂട്ടാൻ ഓഫറുകളുമായി ‘ടാറ്റ’- onam offers, Tata Motors Cars

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 10:00 pm IST
FacebookTwitterWhatsAppTelegram

ഉത്സവ സീസണുകൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോഴ്‌സ്. ഓണോഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ ഉപഭോക്താക്കൾക്ക് തങ്ങളുടെ കാർ ശ്രേണികൾക്ക് 60000 രൂപവരെ ഓഫറുകൾ ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് എച്ച്ടി ഓട്ടോഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ ഉപഭോക്താക്കൾക്ക് വാഹന വിതരണത്തിൽ മുൻ​ഗണന നൽകുമെന്നും കമ്പനി അറിയിക്കുന്നു.

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ജനപ്രിയ എസ്‍യുവി മോഡലുകളായ ഹാരിയർ, സഫാരി എന്നിവയ്‌ക്കായിരിക്കും 60000 രൂപവരെ ഓഫറുകൾ നൽകുക. പ്രീമിയം ഹാച്ച്ബാക്ക് ടിയാഗോയ്‌ക്കും കോംപാക്റ്റ് ഹാച്ച്ബാക്ക് ടിയാഗോയ്‌ക്കും 25000 രൂപ വരെ ഓഫറുകൾ കമ്പനി നൽകുന്നു. കൂടാതെ ടിഗോർ കോംപാക്റ്റ് സെഡാന് 20000 രൂപ വരെ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ടാറ്റ മോട്ടോഴ്‌സിന്റെ ഒരു പ്രധാന വിപണിയാണ് കേരളമെന്നും, ഉപഭോക്താക്കൾക്കൊപ്പം ഓണം ആഘോഷിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്നും ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റിഡിന്റെ സെയിൽസ്, മാർക്കറ്റിംഗ്, കസ്റ്റമർ കെയർ വൈസ് പ്രസിഡന്റ് രാജൻ അംബ പറഞ്ഞു. ടിയാഗോ, പഞ്ച്, നെക്‌സോൺ എന്നിവയാണ് കേരളത്തിൽ ഏറ്റവും അധികം വിറ്റുവരവുള്ള വാഹനങ്ങൾ. ഈ ഉത്സവ സീസണിൽ സംസ്ഥാനത്ത് വില്പനയിൽ പ്രകടനം ശക്തമാക്കുമെന്നും കഴിഞ്ഞ വർഷത്തേക്കാൾ 40 ശതമാനത്തിലധികം വളർച്ച കേരളത്തിൽ ലക്ഷ്യമിടുന്നുണ്ടെന്നും കമ്പനി പറയുന്നു. രാജ്യത്ത് കഴിഞ്ഞ വർഷത്തെ മൊത്തത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ടാറ്റാ മോട്ടോഴ്‌സിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ വിപണിയാണ് കേരളം.

Tags: Tata motors
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies