ഇന്ത്യയ്ക്കും കേരളത്തിനും ശ്രീശങ്കർ അഭിമാനം; ഇനിയും വിജയം കൈവരിക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യയ്‌ക്കും കേരളത്തിനും ശ്രീശങ്കർ അഭിമാനം; ഇനിയും വിജയം കൈവരിക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 04:11 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ മലയാളി താരം ശ്രീശങ്കറിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനും ഇന്ത്യയ്‌ക്കും ശ്രീശങ്കർ അഭിമാനമായെന്നും ഈ നേട്ടം നിരവധി യുവാക്കൾക്ക് പ്രചോദനമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

”ലോംഗ്ജമ്പിൽ വെള്ളി നേടിയ എം. ശ്രീശങ്കറിന് അഭിനന്ദനങ്ങൾ. ഈ ഇനത്തിൽ ആദ്യ മെഡൽ നേടിയതിലൂടെ അദ്ദേഹം കേരളത്തിനും ഇന്ത്യയ്‌ക്കും അഭിമാനമായി. ശ്രീശങ്കറിന്റെ നേട്ടം നിരവധി യുവാക്കൾക്ക് പ്രചോദനമാകും. തുടർന്നും വിജയമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.” മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Congratulations to M Sreeshankar on winning silver in the long jump at #CWG2022. He has made Kerala and India proud by winning our first-ever medal in this event. His trailblazing leap will inspire many youngsters. Wishing him continued success. pic.twitter.com/k9CdDVrs5u

— Pinarayi Vijayan (@pinarayivijayan) August 5, 2022

ചരിത്ര നേട്ടം കുറിച്ചായിരുന്നു മലയാളി താരം ശ്രീശങ്കർ ലോംഗ് ജംപിൽ വെള്ളി മെഡൽ സ്വന്തമാക്കിയത്. ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 19 ആയി. 8.08 മീറ്റർ ചാടിയാണ് ഇന്ത്യയ്‌ക്ക് ആദ്യമായി ലഭിക്കുന്ന ഈ നേട്ടം താരം നേടിയത്. നേട്ടത്തിന് പിന്നിൽ അച്ഛനാണെന്നും അതുകൊണ്ട് ഈ മെഡൽ അച്ഛന് സമ്മാനിക്കുന്നുവെന്നും പാലക്കാട് സ്വദേശിയായ ശ്രീശങ്കർ പ്രതികരിച്ചിരുന്നു.

ശ്രീശങ്കറിന്റെ പ്രകടനത്തെ സ്വർണത്തിളക്കത്തോടെയാണ് രാജ്യം മുഴുവൻ നോക്കിക്കണ്ടത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ശ്രീശങ്കറിനെ അഭിനന്ദിച്ചിരുന്നു. നാല് പതിറ്റാണ്ടിന് ശേഷം ലോംഗ് ജംപിൽ ഇന്ത്യയ്‌ക്ക് മെഡൽ ലഭിച്ചുവെന്നും ഇത് ചരിത്ര നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഇന്ത്യയുടെ മുന്നേറ്റത്തെ രേഖപ്പെടുത്തിയ ശ്രീശങ്കറിന് നിരവധി വിജയങ്ങൾ കൈവരിക്കാൻ ഇനിയും സാധിക്കട്ടെയെന്ന് കേന്ദ്രമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

 

Share
Tweet
SendShare

More News from this section

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

Latest News

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies