വീടിന് മുന്നിൽ ആടിനെ അറുത്തു; ഉച്ചഭാഷിണി സ്ഥാപിച്ചു;ഹിന്ദു ഭക്തിഗാനം പാടാൻ അനുവാദമില്ല; മതമൗലികവാദികൾക്കെതിരെ നിലപാടെടുത്തതിന് ഭീഷണി; സ്വന്തം വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട കുടുംബത്തിന് ഒടുവിൽ നീതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീടിന് മുന്നിൽ ആടിനെ അറുത്തു; ഉച്ചഭാഷിണി സ്ഥാപിച്ചു;ഹിന്ദു ഭക്തിഗാനം പാടാൻ അനുവാദമില്ല; മതമൗലികവാദികൾക്കെതിരെ നിലപാടെടുത്തതിന് ഭീഷണി; സ്വന്തം വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട കുടുംബത്തിന് ഒടുവിൽ നീതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 12:53 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഗ്രാമത്തിലെ മതമൗലികവാദികൾക്കെതിരെ നിലപാടെടുത്തതിന് അങ്ങേയറ്റം ക്രൂരത അനുഭവിച്ച പെൺകുട്ടിയ്‌ക്കും കുടുംബത്തിനും ഒടുവിൽ നീതി ലഭിച്ചു. മുംബൈയിലെ ഭെണ്ടി ബസാറിലാണ് സംഭവം.ഗുണ്ടകൾക്കെതിരെ ശബ്ദമുയർത്തിയതിന് കോൺഗ്രസ് എംഎൽഎയായ അമിൻ പട്ടേലിന്റെ ഒത്താശയോടെ കുടുംബത്തെ സ്വന്തം വീട്ടിൽ നിന്ന് പുറത്താക്കി വീട് സീൽ ചെയ്തിരുന്നു.

സരിക ജോഗാഡിയ എന്ന പെൺകുട്ടിയ്‌ക്കും കുടുംബത്തിനുമാണ് ദുരനുഭവം. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഭെണ്ടി ബസാറിൽ പാകിസ്താനിൽ ജീവിക്കുന്നത് പോലെയാണ് പലപ്പോഴും അനുഭവപ്പെട്ടതെന്ന് കുടുംബം വേദനയോടെ പറയുന്നു.

കുടുംബത്തെ ദ്രോഹിക്കാനായി മതമൗലികവാദികൾ ആടുകളെ വീടിന് മുന്നിലിട്ട് അറുക്കുമായിരുന്നു. ഉച്ചഭാഷിണി വീടിന് സമീപത്ത് തന്നെ സ്ഥാപിച്ച് നിരന്തരം ബുദ്ധിമുട്ടിച്ചു. ഹിന്ദു ഭക്തിഗാനങ്ങൾ പാടുന്നതിൽ നിന്ന് വിലക്കിയെന്ന് പെൺകുട്ടി ആരോപിച്ചു. തുടർന്ന് പരാതിപ്പെട്ടതോടെ പ്രദേശിക എംഎൽഎ ഇടപെട്ട് കേസ് ഒത്തു തീർപ്പാക്കിയെന്നും പരാതിയിൽ പറയുന്നു.

പിന്നാലെ ഗുണ്ടകൾ ചേർന്ന് വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയും കുടുംബവും പ്രതിഷേധവുമായി രംഗത്തെത്തി. ഹിന്ദുസംഘടനകൾ പിന്തുണച്ചതോടെ മറ്റ് വഴികളില്ലാതെ മതമൗലികവാദികൾ പിൻവാങ്ങുകയായിരുന്നു.

Tags: Hindu woman
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies