സർക്കാർ ജോലി നൽകാമെന്ന് പറഞ്ഞു ലക്ഷങ്ങൾ തട്ടിയെടുത്തു; തൃണമൂൽ കോൺഗ്രസ്സ് നേതാവിന്റെ മകനെയും ഭാര്യയെയും ഉദ്യോഗാർത്ഥികൾ മർദ്ദിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർക്കാർ ജോലി നൽകാമെന്ന് പറഞ്ഞു ലക്ഷങ്ങൾ തട്ടിയെടുത്തു; തൃണമൂൽ കോൺഗ്രസ്സ് നേതാവിന്റെ മകനെയും ഭാര്യയെയും ഉദ്യോഗാർത്ഥികൾ മർദ്ദിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 03:33 pm IST
FacebookTwitterWhatsAppTelegram

മിഡ്‌നാപ്പൂർ: ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞു പണം തട്ടിയ തൃണമൂൽ കോൺഗ്രസ്സ് നേതാവിന്റെ ഭാര്യയെയും മകനെയും മർദ്ദിച്ചു. സർക്കാർ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞു ടി എം സി നേതാവായ ശിവശങ്കർ നായിക്കാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങിയത്. ഇയാൾ പലരിൽ നിന്നുമായി പണം തട്ടിയിരുന്നതായി ആരോപണം ഉയർന്നിരുന്നു. കബളിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞ ഉദ്യോഗാർത്ഥികൾ നായിക്കിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയപ്പോഴാണ് സംഭവം.

രോഷാകുലരായ ഉദ്യോഗാർത്ഥികൾ നായിക്കിന്റെ വീട് തകർത്തതിനെ തുടർന്ന് സ്ഥലത്തു സംഘർഷാവസ്ഥ ഉണ്ടായി. ജനക്കൂട്ടത്തിനു മുന്നിൽ നിന്നും നായിക് ഓടിയൊളിച്ചെങ്കിലും അദ്ദേഹത്തിന്റെ മകനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ഉദ്യോഗാർത്ഥികൾ മർദ്ദിക്കുകയായിരുന്നു.

ടി എം സി നേതാവ് ഉദ്യോഗാർത്ഥികളിൽ നിന്നുമായി ലക്ഷക്കണക്കിന് രൂപയാണ് തട്ടിയത്. കഴിഞ്ഞ ദിവസം നായിക്കിന്റെ ഭാര്യയും ഭഗവൻപൂർ പഞ്ചായത്ത് സമിതി അംഗവുമായ മൊലീനയെ ഉദ്യോഗാർത്ഥികൾ മർദ്ദിച്ചിരുന്നു.. സംഭവ സ്ഥലത്തെത്തിയ പോലീസ് സ്ഥിതിഗതികൾ നിയന്ത്രണാതീതമാക്കുകയും ഉദ്യോഗാർത്ഥികളെ ശാന്തരാക്കുകയും ചെയ്തു. സംഭവത്തിൽ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല എന്ന് പോലീസ് അറിയിച്ചു.

Tags: tmc leader
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies