ഇനി ഒരു പ്രഭാത സവാരിയാകാം ; എല്ലാവനും വണ്ടിയൊതുക്കെടാ ; ഞാനൊന്ന് ഓടി നോക്കട്ടെ ;വൈറലായി ദൃശ്യങ്ങൾ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി ഒരു പ്രഭാത സവാരിയാകാം ; എല്ലാവനും വണ്ടിയൊതുക്കെടാ ; ഞാനൊന്ന് ഓടി നോക്കട്ടെ ;വൈറലായി ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 05:27 pm IST
FacebookTwitterWhatsAppTelegram

കാട്ടിലുള്ള മൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത് സാധാരണമാണ്. അത്തരത്തിൽ ഇറങ്ങുന്നവയുടെ ദൃശ്യങ്ങൾ എന്നും സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കാറുമുണ്ട്. നിലവിലും സംഭവിച്ചിരിക്കുന്നത് ഇത് തന്നെയാണ്. റോഡിലൂടെ ഓടുന്ന കാണ്ടാമൃഗത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

കാണ്ടാമൃഗത്തെ പോതുവെ ഭയത്തോടെയാണ് നാം വീക്ഷിക്കുന്നത്. അതിനാൽ തന്നെ റോഡിലൂടെ ഓടി വരുന്ന കാണ്ടാമൃഗത്തെ കണ്ട് മാറി നിൽക്കുന്ന പ്രദേശ വാസികളെ വീഡിയോയിൽ കാണാം. ഐ എഫ് എസ് ജീവനക്കാരനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

‘ മനുഷ്യർ കണ്ടാമൃഗത്തിന്റെ ആവാസ വ്യവസ്ഥയിലേക്ക് കടന്ന് കയറിയപ്പോൾ, കാണ്ടാമൃഗത്തിന് പട്ടണത്തിലേക്ക് വഴിതെറ്റി എന്ന് തെറ്റിദ്ധരിക്കരുത് ” എന്ന കുറിപ്പ് പങ്കുവച്ചാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോ

അതേസമയം വീഡിയോ പ്രചരിച്ചതോടെ കണ്ടാമൃഗം പട്ടണത്തിൽ എത്തിയത് ഒരു കൂട്ടർ ചർച്ച ആക്കിയിരിക്കുകയാണ്. കാട് നശിപ്പിക്കുന്നതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം. മനുഷ്യരും മൃഗങ്ങളും ഇടപഴകി ജീവിക്കുകയാണ് വേണ്ടത് തുടങ്ങി നിരവധി കമന്റുകളും ദൃശ്യങ്ങൾക്ക് ലഭിച്ചു. കാണ്ടാമൃഗം സവാരിക്ക് ഇറങ്ങിയതാണ് എന്ന് ചിലരും അഭിപ്രായപ്പെടുന്നുണ്ട്.

Tags: viralvideo
ShareTweetSendShare

More News from this section

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

മഴയും മണ്ണിടിച്ചിലും; കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു

Latest News

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് വിരാമമിടാന്‍ ഇന്ത്യ; ഇന്ന് സിംബാബ്വെയെക്കെതിരെ ടി20 പോരാട്ടം

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies