ഗോദയിൽ ആറാം സ്വർണം; പാകിസ്താന്റെ മുഹമ്മദ് ഷരീഫിനെ പരാജയപ്പെടുത്തി നവീൻ; സ്വർണവേട്ട തുടർന്ന് ഇന്ത്യ - Naveen wins India's 6th gold medal in wrestling
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോദയിൽ ആറാം സ്വർണം; പാകിസ്താന്റെ മുഹമ്മദ് ഷരീഫിനെ പരാജയപ്പെടുത്തി നവീൻ; സ്വർണവേട്ട തുടർന്ന് ഇന്ത്യ – Naveen wins India’s 6th gold medal in wrestling

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 11:55 pm IST
Facebook
Twitter
WhatsAppTelegram

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസ് 2022ൽ സ്വർണവേട്ട തുടർന്ന് ഇന്ത്യ. ഗുസ്തിയിൽ ആറാം സ്വർണം നേടിയ നവീൻ ഇന്ത്യയുടെ അഭിമാനമായി. പാകിസ്താൻ താരത്തെ 9-0ത്തിന് തോൽപ്പിച്ചായിരുന്നു നവീൻ സ്വർണവേട്ട നടത്തിയത്. ഇതോടെ കോമൺവെൽത്തിൽ ഇന്ത്യ നേടുന്ന സ്വർണം 12 ആയി.

CWG 2022: No stopping India’s Gold Rush!

🥇 Wrestler Naveen bags Gold in 74 kg category.

🥇 6th Gold Medal for Indian wrestlers at CWG.

🥇 Naveen defeats Pakistan’s Mohd Sharif Tahir in final.#Wrestling #CWG2022India #Naveen pic.twitter.com/1fgbArR1Gs

— Oxomiya Jiyori 🇮🇳 (@SouleFacts) August 6, 2022

74 കിലോ ഗ്രാം വിഭാഗത്തിലാണ് ഇന്ത്യയുടെ നവീൻ പാകിസ്താന്റെ മുഹമ്മദ് ഷരീഫ് താഹിറിനെ പരാജയപ്പെടുത്തിയത്. നൈജീരിയയുടെ ഒഗ്‌ബോണ്ണ ഇമ്മാനുവേൽ ജോണിനെയും സിംഗപ്പൂരിന്റെ ഹോംഗ് യൂ ലൂവിനെയും ഇംഗ്ലണ്ടിന്റെ ചാർളി ജെയിംസിനെയും തോൽപ്പിച്ചായിരുന്നു നവീൻ ഫൈനലിലെത്തിയത്.

12th gold medal🥇, 6th in wrestling.. Naveen Kumar winning moments..#Wrestling #naveenkumar #CommonwealthGames2022 pic.twitter.com/giW1T75iLo

— Nishant Rana (@nishantranaCRM) August 6, 2022

കോമൺവെൽത്ത് 2022ൽ ഗുസ്തിയിൽ മെഡൽ നേടുന്ന പത്താമത്തെ ഇന്ത്യക്കാരനാണ് നവീൻ. ഫൈനലിൽ ഇന്ത്യ പാകിസ്താനെ നേരിടുന്നത് ഇത് രണ്ടാമത്തെ തവണയായിരുന്നു. നേരത്തെ ഗുസ്തിയിൽ ഫൈനലിലെത്തിയ ദീപക് പൂനിയ ആയിരുന്നു പാകിസ്താന്റെ മുഹമ്മദ് ഇനാമിനെ തോൽപ്പിച്ച് സ്വർണം നേടിയത്. പുരുഷന്മാരുടെ 85 കിലോ ഗ്രാം വിഭാഗത്തിലായിരുന്നു ഈ നേട്ടം.

രവികുമാർ ദഹിയ, വനേഷ് ഫോഗട്ട്, ദീപക് പൂനിയ, ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, അൻഷു മാലിക്, പൂജ ഗെഹ് ലോട്ട്, ദിവ്യ കക്രാൻ, മോഹിത് ഗ്രേവാൾ എന്നിവരാണ് ഗുസ്തിയിൽ മെഡൽ നേടിയ മറ്റ് താരങ്ങൾ.

Tags: commonwealth gamescommonwealth games 2022CWG 2022
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies