ടേബിൾ ടെന്നീസിലും സ്വർണവേട്ട; സിംഗിൾസിൽ അചന്ത ശരത് കമലിന് സ്വർണം; വീഴ്ത്തിയത് ബ്രിട്ടീഷ് താരത്തെ - Sharath Kamal Achanta Claims Gold in Men's Singles Table Tennis
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടേബിൾ ടെന്നീസിലും സ്വർണവേട്ട; സിംഗിൾസിൽ അചന്ത ശരത് കമലിന് സ്വർണം; വീഴ്‌ത്തിയത് ബ്രിട്ടീഷ് താരത്തെ – Sharath Kamal Achanta Claims Gold in Men’s Singles Table Tennis

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2022, 06:40 pm IST
FacebookTwitterWhatsAppTelegram

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ സ്വർണം വാരിക്കൂട്ടി ഇന്ത്യൻ താരങ്ങൾ. ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ അചന്ത ശരത് കമൽ സ്വർണം നേടി. ഇതോടെ കോമൺവെൽത്തിൽ ഇന്ത്യ നേടിയ സ്വർണം 22 ആയി.

പുരുഷ വിഭാഗം ടേബിൾ ടെന്നിസ് സിംഗിൾസിൽ ബ്രിട്ടീഷ് താരത്തെ തോൽപ്പിച്ചാണ് ശരത് കമൽ സ്വർണം നേടിയത്. ബ്രിട്ടണിന്റെ പാഡ്‌ലർ ലിയാം പിച്ച്‌ഫോഡിനെ 4-1 എന്ന സ്‌കോറിന് ശരത് കമൽ പരാജയപ്പെടുത്തി.

നേരത്തെ ടേബിൾ ടെന്നീസ് ഡബിൾസിൽ ശരത് കമലും ജി. സത്യനും ചേർന്ന് ഇന്ത്യയ്‌ക്ക് വെള്ളി നേടി തന്നിരുന്നു. ഇംഗ്ലണ്ടിന്റെ പോൾ ഡ്രിങ്ഹാളും ലിയാം പിച്ച്‌ഫോഡുമായിരുന്നു ഡബിൾസിലെ എതിരാളികൾ. 11-8, 8-11, 3-11, 11-7, 4-11 എന്ന സ്‌കോറിനായിരുന്നു വെള്ളി മെഡൽ നേട്ടം.

ടേബിൾ ടെന്നീസിലെ മിക്‌സഡ് ഡബിൾസിൽ ഇന്ത്യയ്‌ക്ക് സ്വർണമായിരുന്നു ലഭിച്ചത്. അചന്ത ശരത് കമലിനോടൊപ്പം യുവതാരം ശ്രീജ അകുള ഫൈനലിൽ മാറ്റുരച്ചു. മലേഷ്യയുടെ ജാവേൻ ചൂങ് – കരേൻ ലൈൻ കൂട്ടുക്കെട്ടിനെ 11-4, 9-11, 11-5, 11-6 എന്ന സ്‌കോറിനായിരുന്നു ഇന്ത്യ തോൽപ്പിച്ചത്. സിംഗിൾസ് ഫൈനലിൽ ശരത് കമൽ സ്വർണം വാരിയതോടെ ടേബിൾ ടെന്നീസിൽ ഇന്ത്യയ്‌ക്ക് മൂന്ന് മെഡലുകൾ സ്വന്തമാക്കാൻ കഴിഞ്ഞു.

കോമൺവെൽത്ത് മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് മുന്നേറിയ ഇന്ത്യ നിലവിൽ 60 മെഡലുകളാണ് കരസ്ഥമാക്കിയത്. 22 സ്വർണവും 15 വെള്ളിയും 23 വെങ്കലവും ഇന്ത്യയ്‌ക്ക് ലഭിച്ചു.

Tags: Table Tenniscommonwealth gamesgold medalcommonwealth games 2022CWG 2022
ShareTweetSendShare

More News from this section

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies