ബാഡ്മിന്റൺ കോർട്ടിൽ ഹാട്രിക് സുവർണ്ണ നേട്ടവുമായി ഇന്ത്യ; ഡബിൾസിൽ ചിരാഗ് ഷെട്ടി-സാത്വിക് രങ്കിറെഡ്ഡി സഖ്യത്തിന് സ്വർണ്ണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബാഡ്മിന്റൺ കോർട്ടിൽ ഹാട്രിക് സുവർണ്ണ നേട്ടവുമായി ഇന്ത്യ; ഡബിൾസിൽ ചിരാഗ് ഷെട്ടി-സാത്വിക് രങ്കിറെഡ്ഡി സഖ്യത്തിന് സ്വർണ്ണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2022, 07:14 pm IST
FacebookTwitterWhatsAppTelegram

ബർമിങ്ഹാം: ബാഡ്മിന്റൺ കോർട്ടിൽ ജൈത്രയാത്രയുമായി ഇന്ത്യ. സിംഗിൾസിൽ പുരുഷ വിഭാഗത്തിൽ ലക്ഷ്യ സെന്നും, വനിതകളിൽ പി വി സിന്ധുവിനും പുറമെ ഇന്ത്യൻ പുരുഷ ടീം ഡബിൾസിൽ സ്വർണ്ണം കരസ്ഥമാക്കി. ബാഡ്മിന്റണിൽ ചിരാഗ് ഷെട്ടി-സാത്വിക് രങ്കിറെഡ്ഡി സഖ്യമാണ് ഡബിൾസിൽ സ്വർണ്ണം നേടിയത്. ഇംഗ്ലണ്ടിന്റെ ബൻ ലെയ്ൻ-സീൻ വെൻഡി കൂട്ടുകെട്ടിനെ നേരിട്ടുളള സെറ്റുകൾക്ക്(21-15,21-13) മുട്ടുകുത്തിച്ചാണ് ഇന്ത്യൻ ജോഡി ഒന്നാമൻമാരായത്.

 

Gold Number 21 is here
RANKIREDDY & SHETTY DID IT.
Another gold for India in badminton .
Jai Hind#CommonwealthGames2022 pic.twitter.com/7UTZJHA9Fl

— Manish🇮🇳 (@manibhaii16) August 8, 2022

ഫൈനലിൽ നേരിട്ടുള്ള ഗെയിമുകൾക്ക് കാനഡയുടെ മിഷേൽ ലിയെ 21-15, 21-13 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്. കോമൺവെൽത്ത് ഗെയിംസിൽ ഇതോടെ സിന്ധു നേടുന്ന മെഡലുകളുടെ എണ്ണം അഞ്ചായി. പുരുഷ സിംഗിൾസിൽ 20കാരനായ ലക്ഷ്യ സെൻ മലേഷ്യൻ താരത്തെ തോൽപ്പിച്ചാണ് സ്വർണം സ്വന്തമാക്കിയത്.

പുരുഷന്മാരുടെ ബാഡ്മിന്റൺ സിംഗിൾസിൽ മലേഷ്യയുടെ സേ യോംഗിനെ 19-21, 21-9, 21-16 എന്ന സ്‌കോറിനാണ് ലക്ഷ്യ പരാജയപ്പെടുത്തിയത്. ലോക പത്താം നമ്പർ താരമായ ലക്ഷ്യ സെൻ ആദ്യ റൗണ്ടിൽ പിറകിലായിരുന്നു. എന്നാൽ പിന്നീടുള്ള രണ്ട് റൗണ്ടുകളിലും മികച്ച പ്രകടനമായിരുന്നു ലക്ഷ്യ കാഴ്ചവെച്ചത്.

Tags: commonwealth gamesbadmintonbirmingham
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies