ലോകത്തെ ആദ്യത്തെ തുന്നലുകളില്ലാതെ ഒറ്റത്തുണിയിൽ ദേശീയ പതാക; മൂവർണ്ണക്കൊടി നിർമ്മിച്ചെടുക്കാനായി വീട് വിറ്റ് സ്വപ്‌ന സാക്ഷാത്ക്കാരം; ഇത് സത്യനാരായണന്റെ കഥ
Wednesday, October 4 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ലോകത്തെ ആദ്യത്തെ തുന്നലുകളില്ലാതെ ഒറ്റത്തുണിയിൽ ദേശീയ പതാക; മൂവർണ്ണക്കൊടി നിർമ്മിച്ചെടുക്കാനായി വീട് വിറ്റ് സ്വപ്‌ന സാക്ഷാത്ക്കാരം; ഇത് സത്യനാരായണന്റെ കഥ

Meet the man who sold his house to weave India’s first ‘Tiranga’ on a single fabric without stitches

Janam Web Desk by Janam Web Desk
Aug 8, 2022, 11:02 pm IST
A A
FacebookTwitterWhatsAppTelegram

അമരാവതി; പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗ നെഞ്ചിലേറ്റുകയാണ് ഭാരതീയർ. നിരവധി പേരാണ് ത്രിവർണ പതാക ഉയർത്താൻ അക്ഷമയോടെ കാത്തിരിക്കുന്നത്. അതിനിടെ ആന്ധ്രാപ്രദേശിലെ ഒരു നെയ്‌ത്തുകാരന്റെ ജീവിതകഥയാണ് ഇപ്പോൾ വൈറലാവുന്നത്.

സ്വന്തം വീട് വിറ്റ് 6.5 ലക്ഷം രൂപ ചിലവ് വരുന്ന പതാക നെയ്തിരിക്കുകയാണ് ആർ സത്യനാരായണ എന്ന യുവാവ്. പശ്ചിമ ഗോദാവരിയിലെ ചെറുകിട നെയ്‌ത്തുകാരനായ സത്യനാരായണന്റെ ഏറെക്കാലമായുള്ള സ്വപ്‌നമാണ് ഇപ്പോൾ പൂർത്തിക്കരിച്ചത്.

അദ്ദേഹത്തിന്റെ പതാകയും ഏറെ പ്രത്യേകതകളുള്ളതാണ്. തുന്നലുകളില്ലാതെ ഒരൊറ്റ തുണിയിലാണ് സത്യനാരായണ ദേശീയപതാക നെയ്തത്. നാല് വർഷത്തിലധികം പ്രയത്‌നിച്ചാണ് അദ്ദേഹം തന്റെ സ്വപ്‌നം പരിപൂർണ്ണതയിലെത്തിച്ചത്.ചെങ്കോട്ടയിൽ തന്റെ പതാക ഉയർത്തണം എന്ന ആഗ്രഹത്തോടെ സ്വന്തം വീട് വിറ്റാണ് സത്യനാരായണൻ ലോകത്തിലെ ആദ്യത്തെ തുന്നലുകളില്ലാത്ത ദേശീയ പതാക നെയ്തത്.

ദേശീയ പതാക നെയ്യാൻ ഞാൻ 6.5 ലക്ഷം രൂപ ചെലവഴിച്ചു. തുണികൊണ്ട് പതാക ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ടായതിനാൽ പലതവണ പരാജയപ്പെട്ടിരുന്നു. പ്രത്യേകിച്ച് അശോകചക്രം നെയ്യുന്ന സമയത്ത്. അശോകചക്രത്തിന്റെ ഭാഗം നെയ്‌തെടുക്കുമ്പോൾ പലപ്പോഴും ചരിഞ്ഞ് പോകുന്നതിനാൽ പലതവണ എന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതേതുടർന്ന് വീണ്ടും ആദ്യം മുതലേ ആരംഭിക്കേണ്ടി വന്നിട്ടുണ്ട്. അതിനാലാണ് പതാക നിർമ്മാണം പൂർത്തികരിക്കാൻ നാല് വർഷം വേണ്ടി വന്നതെന്ന് സത്യനാരായണ പറയുന്നു.

ഇത് വളരെ നിസാരമാണെന്നും വലിയ തുകയുടെ ആവശ്യമില്ലെന്നുമാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ പിന്നീട്, ചെങ്കോട്ടയിൽ ഉയർത്തിയ പതാകയുടെ യഥാർത്ഥ അളവ് അറിഞ്ഞതോടെ, ഇത് അത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കുകയായിരുന്നു’, അദ്ദേഹം കൂട്ടിച്ചേർത്തു.കേന്ദ്ര സർക്കാരിന്റെ ഹർ ഘർ തിരംഗ ക്യാമ്പയ്ൻ എന്ന ആശയം തനിക്ക് വളരെ ഇഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ പതാക നിർമ്മിക്കുന്നതിന് മുമ്പ് അദ്ദേഹം ഒരു സാരി കടയിൽ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. ഒരുദിവസം 80ഓളം സാരികളുമായി ബൈക്കിൽ പോകുന്നുതിനിടെ സത്യനാരായണ ഒരു അപകടത്തിൽ പെട്ടു. അപകടത്തിൽ ഈ സാരികൾ ഓടയിൽ വീഴുകയും എല്ലാം നശിക്കുകയും ചെയ്തു. ഓരോ സാരിക്കും 15,000 രൂപയായിരുന്നു വില. ഇതേ തുടർന്ന് ഇദ്ദേഹത്തിന് 20 ലക്ഷത്തിന്റെ കടമുണ്ടായി. ഇതിന് ഇടയിലാണ് 6. 5 ലക്ഷം ചെലവ് വരുന്ന ദേശീയ പതാക നിർമ്മിക്കാൻ സത്യനാരായണ തീരുമാനിച്ചത്. ഇതിനായി അദ്ദേഹം തന്റെ വീട് വിൽക്കുകയും സുഹൃത്തുക്കളിൽ നിന്നും പണം ശേഖരിക്കുകയായിരുന്നു

Tags: Tiranga
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘ഉജ്ജ്വല യോജന’ ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത;  എൽപിജി സിലിണ്ടർ സബ്‌സിഡി  200 രൂപയിൽ നിന്ന് 300 രൂപയാക്കി  ഉയർത്തി കേന്ദ്രസർക്കാർ; പാവപ്പെട്ട കുടുംബങ്ങൾ ഗ്യാസ് സിലിണ്ടർ ഇനി വെറും 603 രൂപയ്‌ക്ക്

‘ഉജ്ജ്വല യോജന’ ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത; എൽപിജി സിലിണ്ടർ സബ്‌സിഡി 200 രൂപയിൽ നിന്ന് 300 രൂപയാക്കി ഉയർത്തി കേന്ദ്രസർക്കാർ; പാവപ്പെട്ട കുടുംബങ്ങൾ ഗ്യാസ് സിലിണ്ടർ ഇനി വെറും 603 രൂപയ്‌ക്ക്

ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നത്; ഇന്ത്യ അതിവേഗം വളരുന്നു: പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നത്; ഇന്ത്യ അതിവേഗം വളരുന്നു: പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

ആണവോർജ്ജം ഉപയോഗിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്; ശാസ്ത്രജ്ഞരെ നിയമിച്ചു; ലക്ഷ്യമിത്.. 

ഇതുവരെയും പുതിയ വേർഷനിലേക്ക് വിൻഡോസ് അപ്‌ഗ്രേഡ് ചെയിതില്ലേ?; സുപ്രധാന പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്

പ്രവീൺ നെട്ടാരു വധക്കേസ് : മൂന്ന് എസ്ഡിപിഐ ക്രിമിനലുകൾക്ക് ജാമ്യം നിഷേധിച്ച് കർണാടക ഹൈക്കോടതി; യു എ പി എ നില നിൽക്കും

പ്രവീൺ നെട്ടാരു വധക്കേസ് : മൂന്ന് എസ്ഡിപിഐ ക്രിമിനലുകൾക്ക് ജാമ്യം നിഷേധിച്ച് കർണാടക ഹൈക്കോടതി; യു എ പി എ നില നിൽക്കും

നെറ്റ്ഫ്‌ളിക്‌സ് ഉപയോക്താക്കൾക്ക് എട്ടിന്റെ പണി വരുന്നു; പാസ്‌വേഡ് പങ്കുവെച്ച് സൗജന്യമായി ഉപയോഗിക്കുന്നത് തടയിടും – Netflix charge users who share password with friends

നെറ്റ്ഫ്ളിക്സ് സബ്സ്‌ക്രിപ്ഷൻ പ്ലാനുകൾ വർദ്ധിപ്പിച്ചേക്കും; ആദ്യ ഘട്ടത്തിൽ നിരക്ക് വർദ്ധന നടപ്പാക്കുക ഈ രണ്ടു രാജ്യങ്ങളിൽ

പ്രണയത്തിൽ നിന്ന് പിന്മാറിയതിന്റെ പ്രതികാരം; 18-കാരിയായ ദളിത് പെൺകുട്ടിയെ കൊലപ്പെടുത്തിയ 17-കാരൻ അറസ്റ്റിൽ

പ്രണയത്തിൽ നിന്ന് പിന്മാറിയതിന്റെ പ്രതികാരം; 18-കാരിയായ ദളിത് പെൺകുട്ടിയെ കൊലപ്പെടുത്തിയ 17-കാരൻ അറസ്റ്റിൽ

Load More

Latest News

ആഘോഷ രാവുകളിലേക്ക് അനന്തപുരി; നവരാത്രിയും അല്പശി ഉത്സവവും ഇത്തവണ ഒരുമിച്ച്

ആഘോഷ രാവുകളിലേക്ക് അനന്തപുരി; നവരാത്രിയും അല്പശി ഉത്സവവും ഇത്തവണ ഒരുമിച്ച്

കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം അശ്രദ്ധ മൂലം;ഗോതുരുത്തിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പും പോലീസും

കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം അശ്രദ്ധ മൂലം;ഗോതുരുത്തിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പും പോലീസും

ക്രൈസ്തവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും; സ്‌കൂൾ കായികമേള ‘ഞായറാഴ്ച വേണ്ട’; എതിർപ്പുമായി തലശ്ശേരി അതിരൂപത

ക്രൈസ്തവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും; സ്‌കൂൾ കായികമേള ‘ഞായറാഴ്ച വേണ്ട’; എതിർപ്പുമായി തലശ്ശേരി അതിരൂപത

ഗുരുവായൂർ ക്ഷേത്രത്തിലെ പണം എവിടെയൊക്കെ നിക്ഷേപിച്ചിട്ടുണ്ട് എന്ന് അടുത്ത ബുധനാഴ്ചയ്‌ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഗുരുവായൂർ ദേവസ്വത്തിന് നിർദ്ദേശം നൽകി കേരളാ ഹൈക്കോടതി

ഗുരുവായൂർ ക്ഷേത്രത്തിലെ പണം എവിടെയൊക്കെ നിക്ഷേപിച്ചിട്ടുണ്ട് എന്ന് അടുത്ത ബുധനാഴ്ചയ്‌ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഗുരുവായൂർ ദേവസ്വത്തിന് നിർദ്ദേശം നൽകി കേരളാ ഹൈക്കോടതി

ട്രെയിനിൽ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; നാല് യുവാക്കൾ പിടിയിൽ

ട്രെയിനിൽ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; നാല് യുവാക്കൾ പിടിയിൽ

‘കഷായം ഗ്രീഷ്മ ഈ ഭൂമിയിൽ ജീവിക്കാൻ യോഗ്യയല്ല’;  കാമുകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധിച്ച് മെൻസ് അസോസിയേഷൻ

‘കഷായം ഗ്രീഷ്മ ഈ ഭൂമിയിൽ ജീവിക്കാൻ യോഗ്യയല്ല’; കാമുകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധിച്ച് മെൻസ് അസോസിയേഷൻ

ലേക്ക് ഷോർ മസ്തിഷ്ക മരണ അവയവദാനം: ഡോക്ടർമാർക്കെതിരെ കേസെടുക്കണമെന്ന ഉത്തരവിലെ നടപടികൾക്ക് സ്റ്റേ

രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു; വ്ലോഗർമാർക്കെതിരെ നടപടിയെടുക്കാൻ കേരള ഹൈക്കോടതിയുടെ ഉത്തരവ്

കേരളത്തിലെ ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളിലും ക്രമക്കേട്, സിപിഐഎം കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്തുന്നു: അനില്‍ ആന്റണി

കേരളത്തിലെ ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളിലും ക്രമക്കേട്, സിപിഐഎം കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്തുന്നു: അനില്‍ ആന്റണി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies