ആസാദി കാ അമൃത് മഹോത്സവ്; ഉത്തരാഖണ്ഡ് അതിർത്തിയിൽ പ്രത്യേക പട്രോളിങ്ങ്'; 17,000 അടി ഉയരത്തിൽ ത്രിവർണ്ണ പതാക ഉയർത്തി ടിബറ്റൻ ബോർഡർ പോലീസിന്റെ വനിതകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആസാദി കാ അമൃത് മഹോത്സവ്; ഉത്തരാഖണ്ഡ് അതിർത്തിയിൽ പ്രത്യേക പട്രോളിങ്ങ്’; 17,000 അടി ഉയരത്തിൽ ത്രിവർണ്ണ പതാക ഉയർത്തി ടിബറ്റൻ ബോർഡർ പോലീസിന്റെ വനിതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2022, 05:08 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: രാജ്യം 75-ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയിൽ ഒപ്പം ചേർന്ന് ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിന്റെ വനിത സേനയും. ഉത്തരാഖണ്ഡ് അതിർത്തിയിൽ പട്രോളിങ്ങ് നടത്തിയാണ് സൈനികർ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായത്. 17,000 അടി ഉയരം നടന്നെത്തിയാണ് സൈനികർ ത്രിവർണ്ണപതാക ഉയർത്തിയത്. 2,500-ഓളം വനിത സേനാംഗങ്ങളാണ് പട്രോളിങ്ങിൽ പങ്കെടുത്തത്.

വനിതകൾ നടത്തിയ പട്രോളിങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ ഐടിബിപി പങ്കുവെച്ചു. പട്രോളിങ്ങിൽ പങ്കെടുത്ത സൈനികരെയും അഭിമാനത്തോടെ പതാക ഉയർത്തുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോയിൽ കാണാൻ കഴിയും.ഹർ ഘർ തിരംഗ ക്യാമ്പെയ്ൻ പ്രോത്സാഹിപ്പിക്കുന്നതിനായി വലിയ തോതിലുള്ള പരിപാടികളാണ് ഐടിബിപി സംഘടിപ്പിക്കുന്നത്.

भारत माता की जय!#हर_घर_तिरंगा
All women ITBP troops at Uttarakhand borders during a patrol at 17,000 Feet. The special patrol was themed at #AzadiKaAmritMahotsav and #HarGharTiranga.#Himveer pic.twitter.com/xGsdzlxpgX

— ITBP (@ITBP_official) August 9, 2022

ജനങ്ങളിൽ ദേശസ്‌നേഹം വളർത്തുകയെന്ന ലക്ഷ്യത്തിൽ ആരംഭിച്ച ക്യാമ്പയ്‌നിൽ കൂടുതൽ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. ജനങ്ങൾ ദേശ സ്‌നേഹത്തിന്റെ പുതിയ തലങ്ങൾ അനുഭവിച്ചറിയുന്ന ക്യാമ്പയ്‌നിൽ 100 കോടിയോളം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രാഥമിക വിവരം. 13 മുതലാണ് ഹർ ഘർ തിരംഗ ക്യാമ്പയ്ൻ നടക്കുക.

Tags: UTTARAKHANDITBPAzadi@75
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies