ഹർഘർ തിരംഗ പെയിന്റിംഗ് ; ആവേശത്തോടെ പങ്കെടുത്ത് കശ്മീരിലെ പെൺകുട്ടികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹർഘർ തിരംഗ പെയിന്റിംഗ് ; ആവേശത്തോടെ പങ്കെടുത്ത് കശ്മീരിലെ പെൺകുട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2022, 02:55 pm IST
FacebookTwitterWhatsAppTelegram

ജമ്മു: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ഹർഘർ തിരംഗ ക്യാമ്പെയ്‌നിന്റെ ഭാഗമായി പെയിന്റിംഗ് മത്സരം സംഘടിപ്പിച്ച് പുൽവാമയിലെ ഹംദനിയ സ്‌കൂൾ.

നിറഞ്ഞ ആവേശത്തോടെ പങ്കെടുത്ത കുട്ടികൾ ദേശീയ പതാക, ഭഗത് സിംഗ്, ഗാന്ധിജി, സ്വാതന്ത്ര്യ സമര സേനാനികൾ എന്നിവരുടെ രേഖാചിത്രങ്ങൾ തയ്യാറാക്കി. ത്രിവർണ്ണ പതാക വീടുകളിൽ ഉയർത്താനുള്ള പ്രോത്സാഹനമെന്ന നിലയ്‌ക്കാണ് മത്സരം സംഘടിപ്പിച്ചതെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി.

എല്ലാ തരത്തിലുള്ള ആളുകളിലും തിരംഗ എന്ന വികാരം ജനിപ്പിച്ച് ദേശസ്‌നേഹവും ഐക്യവും വളർത്തുകയാണ് ലക്ഷ്യം. കുട്ടികൾ വഴി വീടുകളിലേക്കും അതു വഴി സമൂഹത്തിലേക്കും തിരംഗ ക്യാമ്പെയ്ൻ പ്രചരിപ്പിക്കാനും കഴിയുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ നിസാർ അഹമ്മദ് വ്യക്തമാക്കി.സോമൽ ഫിസിക്കൽ എജ്യുക്കേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. താഴ്‌വരയിലെ എല്ലാ പ്രദേശങ്ങളിലും സ്വാതന്ത്ര്യദിനാഘോഷ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. കൊറോണയ്‌ക്ക് ശേഷം കുട്ടികൾ പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിതെന്നും എല്ലാ വർഷവും ഇത്തരത്തിൽ പരിപാടികൾ സംഘടിപ്പിക്കണമെന്നും കുട്ടികൾ അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥികൾക്ക് ദേശീയ പതാകയുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളർത്തുകയാണ് ലക്ഷ്യമെന്ന് ഹർഘർ തിരംഗ തീർച്ചയായും കുട്ടികളെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപന്യാസം, ചിത്രരചന, ഗാനം എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വെയ്‌ക്കുന്നവരെ തിരംഗ റാലിയിൽ പങ്കെടുപ്പിക്കുമെന്ന് അറിയിച്ചതിനാൽ കുട്ടികൾ എല്ലാവരും തന്നെ ആവേശഭരിതരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags: Azadi@75har ghar thiranga
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies