ഫരീദാബാദിൽ അമൃത ആശുപത്രി ഉദ്‌ഘാടനം ഓഗസ്റ്റ് 24ന്; വിളംബര യാത്ര ആരംഭിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫരീദാബാദിൽ അമൃത ആശുപത്രി ഉദ്‌ഘാടനം ഓഗസ്റ്റ് 24ന്; വിളംബര യാത്ര ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2022, 07:08 pm IST
Facebook
Twitter
WhatsAppTelegram

ഫരീദാബാദ്: ഓഗസ്റ്റ് 24ന് ഉദ്‌ഘാടനം ചെയ്യുന്ന ഫരീദാബാദിലെ അമൃത ആശുപത്രിയുടെ വിളംബര യാത്രയുമായി ബന്ധപ്പെട്ട വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് നടന്നു. യാത്ര അയൽ സംസ്ഥാനങ്ങളിലെ നിരവധി ഗ്രാമങ്ങളിലൂടെ പ്രയാണം നടത്തും.133 ഏക്കറിൽ 2400 കിടക്കകളുമയാണ് ആശുപത്രി യാഥാർത്ഥ്യമാകുന്നത്.

1200 കിടക്കകളോട് കൂടി നിർമ്മിച്ച എറണാകുളത്തെ അമൃത ഹോസ്പിറ്റലിനേക്കാൾ പതിൻമടങ്ങ് വലുപ്പവും സൗകര്യങ്ങളുമുള്ള അമൃതാനന്ദമയി മഠത്തിന്റെ ഏറ്റവും പുതിയ ആശുപത്രിയാണ്. 14 നിലകളിലായി പണി തീർത്ത ആശുപത്രിയിൽ 81 സ്പെഷ്യാലിറ്റികളിലായി ഓങ്കോളജി, കാർഡിയാക് സയൻസ്, ന്യുറോ സയൻസ്, ഗ്യാസ്‌ട്രോ സയൻസ്, വൃക്ക ശാസ്ത്രം, ആസ്തി രോഗങ്ങൾ തുടങ്ങിവയും പ്രവർത്തിക്കുന്നതായി ഡൽഹി മാതാ അമൃതാനന്ദമയി മഠം മേധാവി സ്വാമി നിജാമൃതാനന്ദ പുരി പറഞ്ഞു.

ആശുപത്രി കാമ്പസിൽ 64 മോഡുലാർ ഓപ്പറേഷൻ തിയറ്ററുകൾ, അത്യാധുനിക ഇമേജിംഗ് സേവനങ്ങൾ, പൂർണ്ണ ഓട്ടോമേറ്റഡ് റോബോട്ടിക് ലബോറട്ടറി, ഹൈ-പ്രിസിഷൻ റേഡിയേഷൻ ഓങ്കോളജി, നവീകരിച്ച ന്യൂക്ലിയർ മെഡിസിൻ, അത്യാധുനിക 9 കാർഡിയാക് സെന്ററുകൾ, ക്ലിനിക്കൽ സേവനങ്ങൾക്കായി ഇന്റർവെൻഷണൽ കാത്ത് ലാബ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

Tags: FaridabadAMRITHA HOSPITAL
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies