കോമൺവെൽത്തിൽ പങ്കെടുത്ത പാക് താരങ്ങളെ കാണാനില്ല; ബോക്‌സിംഗ് താരങ്ങൾക്കായി ബർമിംഗ്ഹാമിൽ തിരച്ചിൽ - Two Pakistani Boxers Missing In Birmingham After CWG 2022
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കോമൺവെൽത്തിൽ പങ്കെടുത്ത പാക് താരങ്ങളെ കാണാനില്ല; ബോക്‌സിംഗ് താരങ്ങൾക്കായി ബർമിംഗ്ഹാമിൽ തിരച്ചിൽ – Two Pakistani Boxers Missing In Birmingham After CWG 2022

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2022, 11:06 pm IST
FacebookTwitterWhatsAppTelegram

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസ് സമാപിച്ചതിന് പിന്നാലെ രണ്ട് പാകിസ്താൻ ബോക്സർമാരെ ബർമിംഗ്ഹാമിൽ കാണാതായതായി റിപ്പോർട്ട്. പാകിസ്താൻ ബോക്‌സിംഗ് ഫെഡറേഷൻ (പിബിഎഫ്) സെക്രട്ടറി നസീർ താങ് ഇക്കാര്യം സ്ഥിരീകരിച്ചു. ബോക്‌സർമാരായ സുലൈമാൻ ബലോച്ചിനെയും നസീറുള്ളയെയുമാണ് കാണാതായത്.

കോമൺവെൽത്തിനായി ബർമിംഗ്ഹാമിലെത്തിയ കായിക താരങ്ങളുടെ സംഘം തിരികെ ഇസ്ലാമാബാദിലേക്ക് മടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഇരുവരെയും കാണാതായതെന്ന് ബോക്‌സിംഗ് ഫെഡറേഷൻ അറിയിച്ചു. അവരുടെ പാസ്പോർട്ടുകൾ ഉൾപ്പെടെ യാത്രയ്‌ക്കാവശ്യമായ എല്ലാ രേഖകളും ബോക്സിംഗ് ഫെഡറേഷൻ ഉദ്യോഗസ്ഥരുടെ പക്കലാണ്.

ഇരുവരുടെയും തിരോധാനത്തെക്കുറിച്ച് യുകെയിലുള്ള പാകിസ്താൻ ഹൈക്കമ്മീഷനെയും ലണ്ടനിലെ മറ്റ് അധികൃതരെയും അറിയിച്ചിട്ടുണ്ടെന്നും പിബിഎഫ് സെക്രട്ടറി നസീർ താങ് വ്യക്തമാക്കി. അതിനിടെ കാണാതായ ബോക്സർമാരെ കുറിച്ച് അന്വേഷിക്കാൻ പാകിസ്തൻ ഒളിമ്പിക് അസോസിയേഷൻ (പിഒഎ) നാലംഗ അന്വേഷണ സമിതിക്ക് രൂപം നൽകി.

ഭാരോദ്വഹനത്തിലും ജാവലിൻ ത്രോയിലുമായി രണ്ട് സ്വർണമുൾപ്പെടെ എട്ട് മെഡലുകളായിരുന്നു കോമൺവെൽത്ത് ഗെയിംസിൽ പാകിസ്താൻ സ്വന്തമാക്കിയത്. അതേസമയം ബോക്‌സിംഗിൽ ഒറ്റ മെഡൽ പോലും നേടാൻ പാകിസ്താന് കഴിഞ്ഞിരുന്നില്ല.

 

Tags: boxingPakistanCWG 2022commonwealth 2022
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies