ഗോ ഫസ്റ്റ് വിമാനത്തിന്റെ എമർജൻസി ലാൻഡിംഗ്; എൻജിൻ തകരാറില്ല; ചതിച്ചത് ഫയർ അലാറം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോ ഫസ്റ്റ് വിമാനത്തിന്റെ എമർജൻസി ലാൻഡിംഗ്; എൻജിൻ തകരാറില്ല; ചതിച്ചത് ഫയർ അലാറം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 08:27 pm IST
Facebook
Twitter
WhatsAppTelegram

കോയമ്പത്തൂർ: കോയമ്പത്തൂരിൽ 92 യാത്രക്കാരുമായി എമർജൻസി ലാൻഡിംഗ് നടത്തിയ ഗോ ഫസ്റ്റ് വിമാനത്തിന് എൻജിൻ തകരാർ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ. ബംഗലൂരുവിൽ നിന്ന് മാലിദ്വീപിലേക്ക് പോയ വിമാനമാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്.

രണ്ട് എൻജിനുകളും അമിതമായി ചൂടായി അലാറം ഓഫാകുന്നതിന് സമാനമായ സാഹചര്യം ഉണ്ടായതോടെയാണ് പൈലറ്റ് അടിയന്തര ലാൻഡിംഗ് നടത്താൻ തീരുമാനിച്ചത്. അലാറം ഓഫായതോടെ പൈലറ്റ് അപായസൂചന നൽകി കോയമ്പത്തൂർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിന് അനുമതി തേടി. അഗ്നിരക്ഷാസേന ഉൾപ്പെടെ ഇവിടെ തയ്യാറായിരുന്നു.

തുടർന്ന് എൻജിനീയർമാരുൾപ്പെട്ട സാങ്കേതിക വിദഗ്ധർ നടത്തിയ പരിശോധനയിലാണ് വിമാനത്തിലെ ഫയർ അലാറത്തിന്റെ തകരാറാണ് പ്രശ്‌നമെന്ന് മനസിലായത്. എൻജിന് തകരാറില്ലെന്നും യാത്രയ്‌ക്ക് സജ്ജമാണെന്നും സംഘം വിലയിരുത്തി. ഉച്ചയ്‌ക്ക് 12. 57 നാണ് വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയത്.

പരിശോധനാ നടപടികൾ പൂർത്തിയാക്കിയ ശേഷം വിമാനം മാലിയിലേക്ക് യാത്ര തിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗോ ഫസ്റ്റ് വിമാനങ്ങൾ തുടർച്ചയായി എമർജൻസി ലാൻഡിംഗ് നടത്തുന്നതിനാൽ സുരക്ഷിത യാത്രയ്‌ക്ക് ഭീഷണിയാണെന്ന പരാതിയിൽ വ്യോമയാന മന്ത്രാലയം നേരത്തെ അന്വേഷണം നടത്തിയിരുന്നു. അതുകൊണ്ടു തന്നെ എമർജൻസി ലാൻഡിംഗ് നടത്തിയതോടെ യാത്രക്കാരും പരിഭ്രാന്തിയിലായിരുന്നു.

Tags: airlineGo First
Share
Tweet
SendShare

More News from this section

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

Latest News

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies