ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി ജസീറ എയർവേയ്‌സ്; കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളും പട്ടികയിൽ
ന്യൂഡൽഹി: കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ ഒമ്പത് പ്രമുഖ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ കുവൈറ്റ് വിമാന കമ്പനിയായ ജസീറ എയർവേയ്‌സ് താൽക്കാലികമായി റദ്ദാക്കി. പ്രവർത്തനപരമായ തടസ്സങ്ങൾ ...














