ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ല; രാജു ശ്രീവാസ്തവ വെന്റിലേറ്ററിൽ തന്നെ; ബോധം തിരികെ വന്നിട്ടില്ല
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ല; രാജു ശ്രീവാസ്തവ വെന്റിലേറ്ററിൽ തന്നെ; ബോധം തിരികെ വന്നിട്ടില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 04:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രശസ്ത സിനിമാ ഹാസ്യതാരം രാജു ശ്രീവാസ്തവയുടെ സ്ഥിതി ഗുരുതരമായി തുടരുന്നതായി ബന്ധുക്കൾ. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പി ക്കപ്പെട്ട ശ്രീവാസ്തവയ്‌ക്ക് മൂന്ന് ദിവസമായിട്ടും ബോധം തെളിഞ്ഞിട്ടില്ല.

ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയ ശ്രീവാസ്തവയുടെ ആന്തരിക അവയവങ്ങൾ പ്രവർത്തി ക്കുന്നുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പത്രക്കുറിപ്പിലൂടെ ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പുറമേ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രോഗവിവരം തിരക്കുകയും ചെയ്തതായി ബന്ധുക്കളും ഇന്നലെ അറിയിച്ചിരുന്നു.

പതിവ് വ്യായാമത്തിനിടെയാണ് മൂന്ന് ദിവസം മുൻപ് രാജു ശ്രീവാസ്തവ കുഴഞ്ഞുവീണത്. ഉടനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ നൽകുകയായിരുന്നു. ഹൃദയധമനികളിലെ തടസ്സം നീക്കിയിട്ടും ബോധം വരാത്തതിനാൽ വെന്റിലേറ്റർ സഹായം തുടരാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ സ്ഥിതി മാറ്റമില്ലാതെ തുടരുന്നതായാണ് വാർത്ത പുറത്തുവന്നത്. ഇന്നേക്ക് 72 മണിക്കൂർ കഴിഞ്ഞിട്ടും ശ്രീവാസ്തവ സ്വാഭാവിക അവസ്ഥയിലേക്ക് മടങ്ങിവന്നിട്ടില്ല.

ഇന്ത്യൻ ഹാസ്യ പരിപാടികളിലെ സുപ്പർ സ്റ്റാർ ആയി അറിയപ്പെടുന്ന രാജു ശ്രീവാസ്തവ നിലവിൽ തരംഗമാകുന്ന സ്റ്റാന്റ് അപ്പ് കോമഡിയുടെ ആദ്യകാല താരമാണ്. നിരവധി ഹിറ്റ് ബോളിവുഡ് സിനിമകളിലും കപിൽ ശർമ്മ ഉൾപ്പടെയുള്ളവരുടെ കോമഡി ഷോകളിലും രാജു ശ്രീവാസ്തവ സ്ഥിരം താരമാണ്. പരമ്പരാഗത ശൈലികളെ വിടാതെ തന്നെ ആധുനിക ലോകത്തെ തമാശകളും തന്മയത്വത്തോടെയാണ് അവതരിപ്പിക്കുക.

രാജു ശ്രീവാസ്തവ എന്നും യുവാക്കളുടേയും കുടുംബപ്രേക്ഷകരുടേയും പ്രിയ താരമാണ്. പ്രസിദ്ധരായ കവികളുടെ ആലാപന ശൈലിയും രാഷ്‌ട്രീയ നേതാക്കളുടെ പ്രസംഗങ്ങളും അവതരിപ്പിക്കുന്നതിൽ രാജു ശ്രീവാസ്തവ അതീവ വിരുതാണ് പ്രദർശിപ്പിക്കാറ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ വിവിധ മേഖലകളിലെ ഭാഷകളെ സമന്വയിപ്പിച്ച് സംഭാഷണങ്ങൾ കൂട്ടിയിണക്കിയുള്ള പരിപാടികൾ കാണാൻ ഏറെ പ്രശസ്തരായവർ പോലും എത്താറുണ്ട്.

Tags: raju srivasthava
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies