'പഞ്ചപാവ'മെന്ന് കരുതിയവർക്ക് ഉ​ഗ്രൻ 'പഞ്ച്' ; വില്പനയിൽ 'നെഞ്ച്' വിരിച്ച് 'ടാറ്റ പ‍ഞ്ച്'- Tata, Punch mini SUV
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

‘പഞ്ചപാവ’മെന്ന് കരുതിയവർക്ക് ഉ​ഗ്രൻ ‘പഞ്ച്’ ; വില്പനയിൽ ‘നെഞ്ച്’ വിരിച്ച് ‘ടാറ്റ പ‍ഞ്ച്’- Tata, Punch mini SUV

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 04:19 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ മുൻനിര വാഹനനിർമ്മാക്കളിൽ പ്രമുഖരാണ് ടാറ്റ മോട്ടോഴ്സ്. 2021 ഒക്ടോബറിൽ കമ്പനി രാജ്യത്ത് അവതരിപ്പിച്ച വാഹനമാണ് പഞ്ച് മൈക്രോ എസ്‌യുവി. ഇപ്പോൾ വലിയ ഒരു നേട്ടമാണ് പഞ്ച് മൈക്രോ എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നത്. മഹാരാഷ്‌ട്രയിലെ ടാറ്റ മോട്ടോഴ്‌സ് പൂനെ പ്ലാന്റിൽ നിന്ന് 100,000 യൂണിറ്റ് പഞ്ച് മിനി എസ്‌യുവി പുറത്തിറക്കിയെന്ന വാർത്തയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ വിപണിയിലെത്തി 10 മാസത്തിനുള്ളിൽ എറ്റവും വലിയ വിറ്റുവരവ് രേഖപ്പെടുത്തുന്ന എസ്‍യുവിയായി പഞ്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. നിലവിൽ 5.93 ലക്ഷം മുതൽ 9.49 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

2021 ഒക്ടോബർ മുതൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 കാറുകളിൽ ഈ ടാറ്റയുടെ പഞ്ച് മിനി എസ്‍യുവി സ്ഥിരമായി ഇടം നേടിയിട്ടുണ്ട്. 2022 ജൂലൈയിൽ രേഖപ്പെടുത്തിയിരിക്കുന്നത് വാഹനത്തിന്റെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയാണ്. അതായത് 11,007 യൂണിറ്റുകൾ ജൂലൈ മാസം മാത്രം വിറ്റഴിക്കപ്പെട്ടു. പഞ്ചിന്റെ ഈ നേട്ടം ഉപഭോക്താക്കളിൽ നിന്നുള്ള മികച്ച പ്രതികരണമാണ് തെളിയിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു.

ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിം​ഗ് സ്വന്തമാക്കിയ പഞ്ചിന് 85 bhp കരുത്തും 113 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ, ത്രീ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ടാറ്റ നൽകിയിരിക്കുന്നത്. ഈ എഞ്ചിൻ 5-സ്പീഡ് മാനുവൽ ഗിയർബോക്സും എഎംടിയുമായാണ് വരുന്നത്. ഓട്ടോമാറ്റിക് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് പ്രവർത്തനക്ഷമതയുണ്ട്, ഇത് ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നു. മിനി എസ്‌യുവിയുടെ മാനുവൽ മോഡൽ 18.97 കിലോമീറ്റർ മൈലേജും ഓട്ടോമാറ്റിക് പതിപ്പ് ലിറ്ററിന് 18.82 കിലോമീറ്ററും വാഗ്ദാനം ചെയ്യുന്നു. 6.5 സെക്കന്റിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കാനും 16.5 സെക്കൻഡിൽ 0 മുതൽ 100 ​​കിലോമീറ്റർ വരെ വേഗത

Tags: TATATata Punch
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies