യുപിയിൽ പിടിയിലായ ജെയ്‌ഷെ ഭീകരൻ പാകിസ്താൻ ഭീകരരുമായി ബന്ധപ്പെട്ടത് ക്ലബ്ബ് ഹൗസ് ഉൾപ്പെടെയുളള പ്ലാറ്റ്‌ഫോമുകളിലൂടെ; ആക്രമണത്തിന് ലക്ഷ്യമിട്ടത് നിരവധി നഗരങ്ങളിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിയിൽ പിടിയിലായ ജെയ്‌ഷെ ഭീകരൻ പാകിസ്താൻ ഭീകരരുമായി ബന്ധപ്പെട്ടത് ക്ലബ്ബ് ഹൗസ് ഉൾപ്പെടെയുളള പ്ലാറ്റ്‌ഫോമുകളിലൂടെ; ആക്രമണത്തിന് ലക്ഷ്യമിട്ടത് നിരവധി നഗരങ്ങളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 08:06 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: യുപിയിൽ കഴിഞ്ഞ ദിവസം പിടിയിലായ ജെയ്‌ഷെ മൊഹമ്മദ് ഭീകരൻ മൊഹമ്മദ് നദീം നിരവധി സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായി പോലീസ്. വാട്‌സ്ആപ്പ്, ടെലഗ്രാം, ഐഎംഒ, ഫേസ്ബുക്ക്, മെസഞ്ചർ, ക്ലബ്ബ് ഹൗസ് ഉൾപ്പെടെയുളള പ്ലാറ്റ്‌ഫോമുകളിലൂടെ ആയിരുന്നു ഇയാൾ പാകിസ്താനിലേക്ക് ബന്ധപ്പെട്ടിരുന്നത്. വെർച്വൽ ഫോൺ നമ്പരുകൾ ഉണ്ടാക്കാനും നദീമിന് പരിശീലനം ലഭിച്ചിട്ടുളളതായി പോലീസ് പറഞ്ഞു. വെർച്വൽ ഐഡി പ്രത്യേകം ഉണ്ടാക്കിയായിരുന്നു ആശയവിനിമയങ്ങൾ. അതുകൊണ്ടു തന്നെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഇത് പ്രത്യക്ഷമായിരുന്നില്ല.

സർക്കാർ ഓഫീസുകൾക്ക് നേരെയും പോലീസിന് നേർക്കും ആക്രമണം നടത്താൻ ഇയാൾക്ക് പരിശീലനം നൽകിയിരുന്നു. വിദഗ്ധ പരിശീലനത്തിനായി പാകിസ്താനിലേക്ക് എത്താൻ നിർബന്ധിക്കുന്നുണ്ടായിരുന്നതായും നദീം പോലീസിനോട് വെളിപ്പെടുത്തി. പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2018 മുതൽ ഇയാൾ പാകിസ്താനിലെ ഭീകരരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

സഹാരൺപൂർ ജില്ലയിൽ നിന്നാണ് ഇയാളെ കഴിഞ്ഞ ദിവസം ഭീകരവിരുദ്ധസേന പിടികൂടിയത്. ഓൺലൈൻ സംവിധാനങ്ങൾ വഴിയാണ് ഇയാൾ പാകിസ്താനിലെ ഭീകരരുമായി ബന്ധപ്പെട്ടിരുന്നതെന്നും പോലീസ് പറഞ്ഞു. 2018 ൽ പാകിസ്താനിലെ ജെയ്‌ഷെ ഭീകരനെ ബന്ധപ്പെട്ടതിലൂടെയാണ് തുടക്കം. ഹക്കീമുളള എന്ന ഇയാൾ മുഖാന്തിരം സെയ്ഫുളള എന്ന മറ്റൊരാളെയും പരിചയപ്പെട്ടു.

സെയ്ഫുളളയിൽ നിന്ന് സ്‌ഫോടനം നടത്താൻ ഉപയോഗിക്കുന്ന ഐഇഡികൾ ഉണ്ടാക്കാൻ പഠിച്ചു. ഇതിനായി പ്രത്യേക മാനുവൽ ഇയാൾക്ക് നൽകുകയും ചെയ്തതായി പോലീസ് പറഞ്ഞു. കത്തി കൊണ്ടുളള ആക്രമണത്തിലും ഇയാൾക്ക് പരിശീലനം ലഭിച്ചിരുന്നു. അഫ്ഗാൻ, പാക് അതിർത്തിയിലെ ഭീകരരുമായും ഇയാൾ നിരന്തരം സമ്പർക്കത്തിലായിരുന്നു. ഇന്ത്യാ വിരുദ്ധ നീക്കങ്ങൾ നടത്താൻ ഇവരായിരുന്നു പ്രചോദനം.

Tags: യുപിADG Prashant KumarJeMterrorist activities
Share
Tweet
SendShare

More News from this section

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Latest News

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies