കൂർമ്മ ബുദ്ധിയുമായി ജോർജ്ജുകുട്ടി വീണ്ടും വരുമോ? പ്രഖ്യാപനത്തിന് കാതോർത്ത് ആരാധകർ- Drishyam3, Mohanlal
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കൂർമ്മ ബുദ്ധിയുമായി ജോർജ്ജുകുട്ടി വീണ്ടും വരുമോ? പ്രഖ്യാപനത്തിന് കാതോർത്ത് ആരാധകർ- Drishyam3, Mohanlal

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 09:53 pm IST
Facebook
Twitter
WhatsAppTelegram

മോഹൻലാലിന്റെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നു ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം, ദൃശ്യം2 എന്നീ സിനിമകൾ. കഴിഞ്ഞ കാലങ്ങളിൽ ഭാഷകളുടെ അതിർത്തി വരമ്പുകൾ ഭേദിച്ച് ലോകമൊട്ടാകെയുള്ള സിനിമാ പ്രമികൾക്കിടയിൽ തരം​ഗം സൃഷ്ടിച്ച ഫ്രാഞ്ചൈസിയാണ് മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിലെ ദൃശ്യം. രണ്ട് ഭാ​ഗങ്ങളും വിജയിച്ചതോടെ മൂന്നാം ഭാ​ഗം എന്നാണ് സംഭവിക്കുക എന്നതായിരുന്നു സംവിധായകൻ നേരിട്ട ചോദ്യം. ഇല്ല എന്ന ഉത്തരം ജിത്തു ജോസഫ് എവിടെയും നൽകിയിട്ടില്ല. ഒരുപക്ഷെ സംഭവിച്ചേക്കാം എന്നാണ് സംവിധായകൻ നൽകുന്ന മറുപടി.

ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച നടക്കുന്നത് ദൃശ്യത്തെപ്പറ്റിയാണ്. മൂന്നാം ഭാ​ഗത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന തരത്തിലാണ് ആരാധകരും സിനിമാ പ്രേമികളും ചർച്ച നടത്തുന്നത്. മോഹന്‍ലാല്‍ നായകനാവുന്ന ഒരു വലിയ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ചിങ്ങം ഒന്നായ ഓഗസ്റ്റ് 17-ന് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയാണ് ദൃശ്യം ​സിനിമയുമായി ബന്ധപ്പെട്ട പ്രചരണങ്ങൾ നടക്കുന്നത്. മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യത്തിന്റെ മൂന്നാം ഭാ​ഗം. അത്തരത്തിൽ ഒരു വാർത്ത വന്നാൽ മലയാള സിനിമാ മേഖല തന്നെ ആഘോഷമാക്കും. എന്നാൽ സംവിധായകനോ അണിയറ പ്രവർത്തകരോ സമൂഹമാദ്ധ്യമങ്ങളിലെ പ്രചരണത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദൃശ്യമല്ലെങ്കിൽ പൃത്ഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ ആയിരിക്കും പ്രഖ്യാപിക്കുക എന്നും ആരാധകർ പറയുന്നു. നിലവിൽ ജിത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിന്റെ പിന്നിലാണ് മോഹൻലാൽ. കൊറോണ പ്രതിസന്ധി കാരണം മുടങ്ങി പോയ ചിത്രത്തിന്റെ വിദേശ ഷെഡ്യൂൾ പൂർത്തിയാക്കാനുള്ള തിരക്കിലാണ് താരം. തന്‍റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്‍റെ ചിത്രീകരണവും താരം പൂർത്തിയാക്കിയിരുന്നു. മോഹൻലാലിനെ സംവിധായകന്റെ കുപ്പായത്തിൽ കണ്ട് കയ്യടിക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Tags: mohanlal
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies