രക്ഷാബന്ധൻ ആഘോഷിക്കാൻ സഹോദരിയില്ല ; ഡേറ്റിങ് ആപ്പിൽ സഹോദരിയെ തേടി യുവാവ് ; കുറിപ്പ് വൈറൽ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രക്ഷാബന്ധൻ ആഘോഷിക്കാൻ സഹോദരിയില്ല ; ഡേറ്റിങ് ആപ്പിൽ സഹോദരിയെ തേടി യുവാവ് ; കുറിപ്പ് വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 02:07 pm IST
FacebookTwitterWhatsAppTelegram

വളരെ ആഘോഷ പൂർവ്വം നടത്തപ്പെടുന്ന ഒന്നാണ് രക്ഷാബന്ധൻ . വളരെ പവിത്രവും, പാവനവുമായി കരുതപ്പെടുന്ന ഒരു ആഘോഷം കൂടെയാണ് ഇത്. ശ്രാവണമാസത്തിലെ പൗർണമിദിവസം ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം വടക്കെ ഇന്ത്യയിൽ ‘ശ്രാവണി’ എന്ന പേരിലും അറിയപ്പെടുന്നു.സാഹോദര സ്‌നേഹത്തിന്റെ പവിത്രത എടുത്ത് കാണിക്കുവെന്നതാണ് ഇതിന്റെ പ്രത്യേകത.അതുകൊണ്ട് തന്നെ അന്നേദിവസം സഹോദരന്റെ കെെയിൽ സഹോദരിമാർ രാഖി കെട്ടികൊടുക്കുന്നു. ഇതാണ് ചടങ്ങ്.

എന്നാൽ ഇപ്പോൾ രക്ഷാബന്ധൻ സംബന്ധിച്ച് നടന്ന കൗതുമേറിയ ഒരു സംഭവമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. രക്ഷാബന്ധന് മുമ്പ് ടിൻഡറിൽ ഒരു യുവാവ് പങ്കുവെച്ച കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. രക്ഷാബന്ധൻ ആഘോഷിക്കുന്നതിനായി സഹോദരിയെ കണ്ടെത്താൻ ടിൻഡർ എന്ന ഡേറ്റിങ്
ആപ്പ് തിരഞ്ഞെടുത്തിരിക്കുകയാണ് മുംബൈ സ്വദേശിയായ യുവാവ്. ഈ കുറിപ്പാണ് വ്യാപകമായി പ്രചരിക്കുന്നത്.

‘തനിക്ക് സഹോദരിമാർ ഇല്ല. അതിനാൽ തന്നെ രക്ഷാബന്ധൻ വേളയിൽ എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും നഷ്ടബോധം ഉണ്ടായിരുന്നു. തനിക്ക് സമ്മാനങ്ങൾ വാങ്ങി കൊടുക്കാനും രാഖി കെട്ടിത്തരാനും ആരും ഇല്ല. എന്നായിരുന്നു കുറിപ്പ്. എന്നാൽ ഇതിൽ മറ്റൊരു കാര്യം കൂടി യുവാവ് പറയുന്നുണ്ട്.രണ്ട് വർഷമായി ഇത്തരത്തിൽ കുറിപ്പ് ഇടുന്നുണ്ട്. മുമ്പ് ഡേറ്റിങ് ആപ്പിൽ നിന്ന് രണ്ട് സഹോദരിമാരെ കിട്ടിയിരുന്നു. ഈ വർഷം ഞങ്ങൾ 3 പേരും ചേർന്ന് രക്ഷാബന്ധൻ ആഘോഷിക്കാനും സമ്മാനങ്ങൾ കൈമാറാനും ആലോചിക്കുന്നുണ്ട്. ‘ ഇതായിരുന്നു യുവാവ് പങ്കുവെച്ച വൈറൽ കുറിപ്പ്.

അതേസമയം നിരവധി പേരാണ് കുറിപ്പിനെ അനുകൂലിച്ച് രംഗത്തെത്തിയത്. രണ്ട് ദിവസത്തിനുള്ളിൽ 500 ലധികം പേർ കുറിപ്പിനെ അനുകൂലിച്ചു. ധാരാളം പേർ അദ്ദേഹത്തെ അഭിനന്ദിച്ചും രംഗത്തെത്തിയിട്ടുണ്ട്.

ShareTweetSendShare

More News from this section

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

Latest News

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies