സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി സ്വാതന്ത്ര്യദിന തലേന്ന് എൻഡിടിവിയുടെ പ്രൊഫൈൽ മാറ്റം; വിമർശനം ശക്തമായതോടെ അമൃത മഹോത്സവത്തിന്റെ ഡിസൈൻ ഡിപിയാക്കി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി സ്വാതന്ത്ര്യദിന തലേന്ന് എൻഡിടിവിയുടെ പ്രൊഫൈൽ മാറ്റം; വിമർശനം ശക്തമായതോടെ അമൃത മഹോത്സവത്തിന്റെ ഡിസൈൻ ഡിപിയാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 07:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : എൻഡിടിവിയുടെ സോഷ്യൽ മീഡിയ പേജിൽ മണിക്കൂറുകൾക്കകം മൂന്ന് പ്രൊഫൈൽ ചിത്രങ്ങൾ മാറ്റിയ സംഭവം ചർച്ചയാകുന്നു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ത്രിവർണ പതാകയുടെ ചിത്രമാണ് രാവിലെ പത്ത് മണിയോടെ എൻഡിടിവി പ്രൊഫൈൽ ഫോട്ടോയാക്കിയത്. എന്നാൽ വൈകീട്ട് നാല് മണിയോടെ പ്രൊഫൈൽ ചിത്രം വീണ്ടും പഴയത് പോലെയാക്കുകയായിരുന്നു. വൈകീട്ട് ഏഴ് മണിക്ക് വീണ്ടും അത് അമൃത് മഹോത്സവം സൂചിപ്പിക്കുന്ന ഇന്ത്യ @75 എന്ന ഡിസൈനിലേക്ക് മാറ്റുകയായിരുന്നു

ത്രിവർണ നിറത്തിൽ എൻഡിടിവി എന്ന് രേഖപ്പെടുത്തിയ ചിത്രമാണ് രാവിലെ 10 മണിയോടെ സോഷ്യൽ മീഡിയ പേജുകളിൽ സ്ഥാപനം ഡിപിയാക്കിയത്. എന്നാൽ ഇതിൽ പച്ചനിറം കൂടുതലാണെന്നും അശോകചക്രം എവിടെയെന്നും ചോദിച്ചുളള കമന്റുകൾ താഴെ നിറഞ്ഞു. ഇതിന് പിന്നാലെ ത്രിവർണ ഡിപിയാക്കിയതിന് മതമൗലിക വാദികളുടെയും പ്രതിപക്ഷ പാർട്ടികളുടെ സൈബർ പോരാളികളുടെയും വിമർശനവും സ്ഥാപനം ഏറ്റുവാങ്ങി. തുടർന്നാണ് വൈകിട്ട് നാല് മണിയോടെ സ്ഥാപനത്തിന്റെ പഴയ ഡിപി തന്നെ വീണ്ടും ഇട്ടത്. ഇതോടെ ദേശസ്‌നേഹികൾ കടുത്ത ആക്രമണവുമായി രംഗത്തെത്തി.

എൻഡിടിവിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് ഈ മാറ്റമെന്നും കമന്റുകളിൽ നിറഞ്ഞു. എവിടെയാണ് നിങ്ങളുടെ തിരംഗ എന്ന് ചോദിച്ച് ഇതിന് താഴെയും കമന്റുകളെത്തി. ഷെയിം ഓൺ എൻഡിടിവി പരാമർശവും കമന്റുകളിൽ പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നാലെയാണ് മണിക്കൂറുകൾക്കകം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവിനെ സൂചിപ്പിക്കുന്ന ഡിസൈൻ ഡിപിയാക്കി മാറ്റിയത്. സ്വാതന്ത്ര്യദിന തലേന്ന് മണിക്കൂറുകൾക്കകം ഇങ്ങനെ ഡിപി മാറ്റേണ്ടി വന്നതിനെ പരിഹസിച്ചും പലരം ഇതോടെ രംഗത്തെത്തി.

Tags: cyber attackNational Flagndtvislamists
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies