തന്നെയും കുടുംബാംഗങ്ങളെയും മർദ്ദിച്ചു; വീടിന് തീയിട്ടു; ഹിന്ദു കുടുംബത്തെ വേട്ടയാടി മതതീവ്രവാദികൾ; ലക്ഷ്യം വീടും സ്ഥലവും
ഗുവാഹട്ടി: അസമിൽ ഹിന്ദു കുടുംബത്തിന്റെ വീടും സ്ഥലവും കയ്യേറാൻ ശ്രമിച്ച് മതതീവ്രവാദികൾ. മൊറിഗാവ് ജില്ലയിലെ ലഹോരിഘട്ട് സ്വദേശിയായ രാജു രവിദാസിനെയും കുടുംബത്തെയുമാണ് മതതീവ്രവാദികൾ വേട്ടയാടുന്നത്. നാടുവിടണമെന്ന് ആവശ്യപ്പെട്ട് ...